അഞ്‌ജലി :ഇയ്യോ ഇവിടെയോ, റിസ്ക് ആണ് ചേട്ടാ.
വിശ്വനാഥൻ :എന്ത് റിസ്ക് !!!ഇതൊക്കെ അല്ലേ ഒരു ഹരം.
അഞ്‌ജലി :നമുക്ക് വേറെ എവിടെ എങ്കിലും പോയി കളിക്കാം.
വിശ്വനാഥൻ :എനിക്ക് അവിടെ വെച്ച് കളിച്ചാൽ മതി നിന്നെ.
അഞ്‌ജലി :ഒരു വല്ലാത്ത വാശി തന്നെ, ഉം ശെരി ശെരി എന്തെങ്കിലും വഴി ഒപ്പിച്ചു വിളിക്കാം.
വിശ്വനാഥൻ :താങ്ക്സ് മുത്തേ !!!……
അഞ്‌ജലി :ഞാൻ കാൾ വെക്കുവാണേ പിന്നെ വിളിക്കാം.
അഞ്‌ജലി ഫോൺ കട്ട് ചെയ്തു മാലതി ടീച്ചറുടെ അടുത്തേക്ക് ചെന്നു. ഇവിടെ നിന്ന് ഇനിയിച്ചു പോയ അഞ്‌ജലി ആയിട്ട് അല്ലായിരുന്നു തിരിച്ചു വന്നത്. അഞ്‌ജലി നല്ല സന്തോഷത്തോടെ ആയിരുന്നു തിരിച്ചു വന്നത്.
മാലതി :ആഹാ ആളു ഹാപ്പി ആണല്ലോ, പുള്ളി എന്ത് പറഞ്ഞു. ഗർഭം അലസിപ്പിക്കാൻ ആണോ. !!!
അഞ്‌ജലി :അല്ല.
മാലതി :പിന്നെ !!!
അഞ്‌ജലി :ഏട്ടൻ എന്നേ വീട് എടുത്തു താമസിപ്പിക്കും..
മാലതി :അപ്പോൾ കെട്ടിയോൻ പ്രശ്നം ഉണ്ടാകില്ലേ.
അഞ്‌ജലി :ആഹ് ഉണ്ടാക്കട്ടെ.. അല്ലെങ്കിലും അങ്ങേരെ കൊണ്ട് ഇനി എന്തിന് കൊള്ളാം…
മാലതി :കൊള്ളാം ഇപ്പോൾ ആണ് ടീച്ചർ കുറച്ചു ഉഷാർ ആയത്. പിന്നെ എന്തായാലും ചിലവ് വേണം.
അഞ്‌ജലി :ങേ എന്തിന് !!!
മാലതി :പിന്നെ ഒരു കുഞ്ഞാവ ആകാൻ പോകുവല്ലേ…
അഞ്‌ജലി അത് കേട്ട് നാണം വന്നു. ഏറെ താമസിയാതെ അഞ്‌ജലി മാലതിയുടെ കൂടെ സ്കൂളിലേക്ക് തിരിച്ചു പോയി. സ്കൂളിൽ ചെന്നപ്പോൾ അഞ്‌ജലി എങ്ങനെ ബാക്കി ഉള്ളവർ ചോദിച്ചാൽ കാര്യം പറയും എന്നായിരുന്നു ചിന്ത. കാര്യം ഓക്കേ ആണ് ഗർഭിണി ആകുന്നത് സ്വാഭാവികം ആണല്ലോ പക്ഷേ അത് കാമുകന്റെ കുഞ്ഞു ആണെന്ന് ഇപ്പോൾ അവർക്ക് രണ്ടു പേർക്ക് അല്ലേ അറിയൂ. സ്കൂളിലേക്ക് വണ്ടി ഓടി കയറിയപ്പോൾ തന്നെ ദിവ്യ ടീച്ചർ വരാന്തയിൽ വന്നു നിന്നു. കാറിൽ നിന്ന് ഇറങ്ങി സ്റ്റാഫ് റൂമിലേക്ക് കയറും നേരം അഞ്‌ജലിയുടെ മുഖത്ത് പുഞ്ചിരി ആയിരുന്നു. ദിവ്യ ടീച്ചർ ഒന്നും മിണ്ടിയില്ല. തൊട്ട് പിറകെ വന്ന മാലതിയെ നോക്കി കൈ ആക്ഷൻ കാണിച്ചു എന്തായി എന്നമട്ടിൽ. അപ്പോൾ മാലതി സ്വയം വയറിനു മുകളിൽ കൂടി താഴേക്ക് തടവി കാണിച്ചു കൊണ്ട് അടുത്തേക്ക് വന്നു.
ദിവ്യ :കെട്ടിയോന്റെ തന്നെ ആണോ.
മാലതി :ഉം കെട്ടിയോൻ കെട്ടിയ താലി മാത്രം ആണ്, വയറ്റിൽ കിടക്കുന്നത് വിശ്വനാഥൻ സാർ വിതച്ച വിത്ത് ആണ്…
ദിവ്യ :ങേ എന്നിട്ട് അഞ്‌ജലി ഇത്രയും സിമ്പിൾ ആയി ചിരിച്ചു പോകുന്നു.