സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]

Posted by

നിന്റെ അച്ഛൻ കാണാതെ പോയി. ഒരിക്കലും ഇനി അങ്ങനെ ഉള്ള സുഖ നിമിഷങ്ങൾ കിട്ടില്ല എന്ന് കരുതിയ എനിക്ക് എപ്പോഴോ സ്വയം നിയന്ത്രിക്കാൻ കഴിയാതെ അങ്ങനെ ഒക്കെ ചെയ്യേണ്ടി വന്നു.

മൃദുല ഒരു നിമിഷം അഞ്‌ജലിയുടെ പക്ഷം കൂടെ നിന്ന് ചിന്തിച്ചപ്പോൾ അത് ശെരി ആണെന്ന് തോന്നി. എല്ലാം അഞ്‌ജലി അമ്മയുടെ കുറ്റം മാത്രം അല്ല.

അഞ്‌ജലി :അത് പിന്നെ അന്ന് തീർന്നു എന്നാൽ പിന്നെ വിശ്വനാഥൻ സാറുമായി എനിക്ക് എന്തോ വല്ലാത്ത അടുപ്പം ഉണ്ടാക്കി.

മൃദുല :അയാളുമായി എന്ത് !!!

അഞ്‌ജലി :മോള് എന്നേ വെറുക്കരുത്. ഞാൻ എനിക്ക് കിട്ടാത്ത സ്നേഹം അദ്ദേഹം ആവോളം എനിക്ക് തന്നു.. eന്നോട് കൂടെ ഇറങ്ങി ചെല്ലാൻ വരെ പറഞ്ഞത് ആണ് പക്ഷേ എനിക്ക് മോൾടെ കാര്യം ആലോചിച്ചു നോക്കിയപ്പോൾ അതിനു കഴിഞ്ഞില്ല.

മൃദുല ഒരു നിമിഷം ശാന്തമായി. തന്നോട് ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ അന്ന് പോകാതെ ഇരുന്നത്.

മൃദുല :അപ്പോൾ ഇപ്പോഴും അങ്ങനെ ഒക്കെ.

അഞ്‌ജലി :ഉം…

മൃദുല ഒരു നിമിഷം നിശബ്ദമായി.

അഞ്‌ജലി :എനിക്ക് ഇനി അദ്ദേഹത്തിൽ നിന്ന് പിരിഞ്ഞു നിൽക്കാൻ പറ്റില്ല. എന്നേ അത്രത്തോളം അദ്ദേഹം ഇഷ്ട്ടപെടുന്നു ഒരു പക്ഷേ നിന്റെ അച്ഛനോളം കൂടുതൽ സ്നേഹം എനിക്ക് കിട്ടുന്നു അതാകാം.

മൃദുല :ഉം എനിക്ക് മനസ്സിൽ ആകും എല്ലാം. എപ്പോഴും എല്ലാം അമ്മയുടെ തെറ്റ് ആണെന്നു ഞാൻ കരുതി. അത് ശെരി അല്ലെന്ന് ഇപ്പോൾ തോന്നുന്നു. അമ്മ പേടിക്കണ്ട ഒരിക്കലും ഞാൻ ആരോടും ഈ കാര്യം പറയില്ല.

അഞ്‌ജലിയ്ക്ക് അപ്പോൾ ആണ് മനസ്സിൽ ആശ്വാസം തോന്നിയത്.

അഞ്‌ജലി :എനിക്ക് അറിയാമായിരുന്നു മോൾക്ക് എന്നേ മനസ്സിൽ ആക്കുന്ന ഒരു കാലം വരും എന്ന്…

മൃദുല :ഉം..

അഞ്‌ജലി :ശെരി നീ പോയി ഡ്രസ്സ്‌ മാറി വാ ഞാൻ ആഹാരം വിളമ്പി വെക്കാം.

മൃദുല :അമ്മേ പിന്നെ ഒരു കാര്യം കൂടി…

അഞ്ജലി :എന്താ മോളെ !!!!

മൃദുല :അത് എനിക്ക് കോളേജ് ടൂർ പോകാൻ ആഗ്രഹം ഉണ്ട് പക്ഷേ അച്ഛൻ അറിഞ്ഞാൽ സമ്മതിക്കണം എന്നില്ല.

അഞ്‌ജലി :അല്ലെങ്കിലും നിന്റെ അച്ഛൻ എന്താണ് സമ്മതിച്ചു തെരിക. മോൾക്ക് പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. അച്ഛൻ വരട്ടെ നമുക്ക് ചോദിക്കാം.

മൃദുല :സമ്മതിക്കുമോ !!!

അഞ്‌ജലി :സമ്മതിപ്പിക്കാം അല്ലാതെ എന്താ ചെയ്യുക.

അഞ്‌ജലി മൃദുലയെ കൂട്ടി അടുക്കളയിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *