സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]

Posted by

കണ്ടില്ല. അയാൾ കരുതി ടോയ്‌ലെറ്റിൽ പോയി എന്ന് അത് കൊണ്ട് വിളിക്കാൻ പോകാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ. ഒരു ചെറിയ കുലുങ്ങി ചിരിയും അടക്കി പിടിച്ച സംസാരവും കേൾക്കുന്നു. എന്നാൽ അത് പുറത്ത് നിന്ന് ആണ് അയാൾക്ക് മനസ്സിൽ ആയി. വൈശാഖൻ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക്‌ മെല്ലെ നടന്നു. ടോയ്‌ലെറ്റിന്റെ പിറകിൽ ആയി അഞ്ജലി ചെരിഞ്ഞു നിന്ന് കൊണ്ട് എന്തോ കുലുങ്ങി ചിരിച്ചു കൊണ്ട് സംസാരിക്കുന്നുണ്ട്. വളരെ പതിയെ ഉളള സംസാരം എന്താണ് എന്ന് വൈശാഖന് തീരെ പിടികിട്ടിയില്ല.

അയാളുടെ ഹൃദയം അറിയാതെ ഇടിക്കാൻ തുടങ്ങി. അയാളുടെ മനസ്സിൽ വീണ്ടും നികുടമയാ സംശയങ്ങൾ ഉരുണ്ടു കൂടാൻ തുടങ്ങി. അഞ്‌ജലിയുടെ അടക്കി പിടിച്ച സംസാരവും കുലുങ്ങി കുലുങ്ങി ഉളള പൊട്ടി ചിരിയും അയാളുടെ മനസ്സിനെ കുത്തി നോവിക്കാൻ തുടങ്ങി. അയാൾക്ക് ഒരു കാര്യം മനസ്സിൽ ആയി താനും അഞ്‌ജലിയും ആയി ഉണ്ടായ വഴക്ക് അത് സ്വാഭാവികം ആയി ഒരിക്കലും സംഭവിച്ചത് അല്ല അതിന് കാരണം ഇപ്പോൾ അവൾ ഫോണിൽ സംസാരിക്കുന്ന ആ വ്യക്തി ആണ്. പെട്ടന്ന് അത് ആരാണ് എന്ന് അറിയണം എന്ന് അയാൾക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ ഇന്ന് ആ വീട് ഒരുപാട് ശാന്തം ആയിരുന്നു ആ ശാന്തത താൻ ആയി വെറുതെ ഇല്ലാതാക്കേണ്ട. അയാൾ മെല്ലെ അടുക്കളയിലേക്ക് കയറി റൂമിലേക്കു നടന്നു.

 

പിറ്റേന്ന് കാലത്ത് മൃദുല കോളേജ് പോകും മുൻപ് തന്നെ വൈശാഖന്റെ അടുത്ത് വന്നു. അഞ്‌ജലിയോട് വിശ്വാസക്കുറവ് ഉണ്ടെങ്കിലും അയാൾ ഒരിക്കലും മകളെ സംശയിച്ചിരുന്നില്ല. അവൾ വന്നപ്പോൾ തന്നെ കൈയിൽ ക്യാഷ് കൊടുത്തു. അയാൾ അടുക്കളയിൽ ചെല്ലുമ്പോൾ അഞ്ജലി ഇടയ്ക്ക് ഫോണിൽ എന്തോ ടൈപ്പ് ചെയ്യുന്നത് കാണാമായിരുന്നു. കുറച്ചു കഴിഞ്ഞു മൃദുല കോളേജിലേക്ക് പോയി. അഞ്‌ജലിയോട് കാര്യം ചോദിക്കണം എന്ന് ഉണ്ട് എന്നാൽ അയാൾക്ക് അതിനുള്ള ശക്തി ഇല്ലായിരുന്നു. എല്ലാം അടക്കി പിടിച്ചു കൊണ്ട് അയാൾ നിശബ്ദത പാലിച്ചു. ഇനി മുതൽ അഞ്‌ജലിയിൽ ഒരു കണ്ണ് വേണം എന്ന് അയാൾക്ക് തോന്നി.

മൃദുല കോളേജിൽ എത്തിയപ്പോൾ അധീവ സന്തോഷവതി ആയിരുന്നു. കാര്യങ്ങൾ എല്ലാം വിചാരിച്ചത് പോലെ തന്നെ നടന്നു. എന്നാൽ മൃദുല ഓർക്കാതെ പോയ പ്രധാന കാര്യം അവളുടെ ജീവിതത്തെ കുറിച്ച് ആയിരുന്നു. പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ മൃദുല ആദ്യം ഒന്ന് പെട്ടത് ആണ്. എന്നാൽ ലൈംഗിക സുഖം അങ്ങനെ ആണ് അത് ഒരിക്കൽ പിടിപെട്ടാൽ പിന്നെ അത് കിട്ടാൻ വേണ്ടി പല വഴികളും നോക്കും. നിമ്മിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു അവർക്ക് മൃദുലയെ മാറി മാറി പണിയാൻ വേണ്ടി തന്നെ ആണ് ഈ ടൂർ പ്ലാൻ ചെയ്തിട്ടുള്ളത് എന്ന്. എന്നിട്ടും നിമ്മി അതിന് ഒരു എതിർപ്പും കൊടുത്തില്ല അവളെ കൂടുതൽ ആ കാര്യത്തിൽ പ്രോത്സാഹിപ്പിച്ചു.

മൃദുല കോളേജ് വരാന്തയിൽ കൂടി നടന്നു വരുന്നത് നിമ്മി ശ്രദ്ധിച്ചു അവളുടെ മുഖത്തു തിളങ്ങി നിൽക്കുന്ന സന്തോഷം കണ്ട് അവൾ പുച്ഛ ഭാവത്തിൽ ഒന്ന് ചിരിച്ചു. മൃദുല അടുത്ത് എത്തിയപ്പോൾ നിമ്മിയുടെ ഭാവം പെട്ടന്ന് മാറി.

നിമ്മി :ആഹാ അങ്ങനെ പ്ലാൻ ഒക്കെ ഓക്കേ ആയി ഇല്ലേ….

മൃദുല :അതൊക്കെ ഓക്കേ ആണ് പക്ഷേ ഇത് നമ്മൾ പോകുന്ന ടൂർ അല്ലെ അതാണ് പ്രശ്നം. വീട്ടിൽ കരുതിയിരിക്കുന്നത് കോളേജ് വഴി ഉള്ളത് ആണെന്ന് ആണ്.

നിമ്മി :ഓഹ്ഹ്ഹ് അതിനു കുഴപ്പം ഒന്നും ഇല്ല. ആരറിയാൻ നിന്റെ അമ്മ എന്തായാലും അതൊന്നും തിരക്കി വരില്ല. പിന്നെ നിന്റെ അച്ഛനെ ഉള്ളൂ പ്രശ്നം

Leave a Reply

Your email address will not be published. Required fields are marked *