ദിവ്യ :ഇയ്യോ പണി ആകുമോ…
മാലതി :എന്ത് പണി… നമ്മൾ സുഖിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു എന്നല്ലേ ഉള്ളൂ. പൊളിച്ചു പിടിച്ചു കൊടുത്തപ്പോൾ അതൊക്കെ നോക്കേണ്ടത് അഞ്‌ജലിയുടെ കടമ ആയിരുന്നു..
ദിവ്യ :ഒരു കാര്യം ചെയ്യൂ ടീച്ചർ അഞ്‌ജലിയെ ഒന്ന് ഹോസ്പിറ്റലിൽ വരെ കൊണ്ട് പോയി നോക്ക് കാര്യം അത് തന്നെ ആണോ എന്ന് കൺഫോം ചെയ്യാം അല്ലോ.
മാലതി തല കുലുക്കി സ്റ്റാഫ് റൂമിനുള്ളിലേക്ക് നടന്നു.
മാലതി :ടീച്ചറെ നമുക്ക് ഹോസ്പിറ്റലിൽ വരെ ഒന്ന് പോയി നോക്കിയാലോ?
അഞ്‌ജലി :അത് കുഴപ്പമില്ല ഒന്ന് കിടക്കട്ടെ കുറച്ചു നേരം.
മാലതി :അല്ല അത് ശെരി അല്ല ഇതൊക്കെ ഒന്ന് നോക്കി ഇല്ലെങ്കിൽ ശെരി ആകില്ല നാളെ വല്ല അസുഖങ്ങളും ഉണ്ടാക്കും.
അഞ്‌ജലി :കുഴപ്പമില്ല ടീച്ചറെ…
മാലതി :ഒന്നും പറയേണ്ട ഞാൻ വണ്ടി എടുക്കാം.
മാലതി അഞ്‌ജലിയെ കൈയിൽ പിടിച്ചു മെല്ലെ എഴുന്നേൽപ്പിച്ചു. നിർബന്ധിച്ചു കാറിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഹോസ്പിറ്റലിൽ എത്തി കാര്യം അറിയാൻ അഞ്‌ജലിയെ ഒന്ന് ചെക്ക് അപ്പ് നടത്തി.
dr :അല്ല ഹസ്ബൻഡ് കൂടെ വന്നിട്ടില്ലേ !!!!
അഞ്‌ജലി :ഇല്ല..
dr:ഹസ്ബൻഡ് പുറത്ത് ആണോ??
അഞ്‌ജലി :അല്ല നാട്ടിൽ ഉണ്ട് !!!
dr :ഉം അപ്പോൾ കൺഗ്രാജിലേഷൻ !!!
അഞ്ജലി ആകെ കിളി പാറി പോയി.
അഞ്ജലി :എന്തിനു???
dr :ഒരു അഥിതി കൂടി വരുന്നു.
അഞ്ജലി ആകെ ഞെട്ടിപോയി. അഞ്‌ജലിയുടെ മുഖം കണ്ട് dr പറഞ്ഞു.
dr :അമ്മ ആകാൻ പോകുന്നു.
അഞ്‌ജലി ഇത് കേട്ടതും ആകെ ഞെട്ടി പോയി. ഇടിമിന്നൽ നെറുകും തലയിൽ വീണപോലെ അവൾക്കു തോന്നി. അഞ്‌ജലിയുടെ ഇരിപ്പ് കണ്ടു dr വിചാരിച്ചു. ഈ കുട്ടിക്ക് ഇതെന്തു പറ്റി. അഞ്‌ജലി മെല്ലെ പുറത്തേക്ക് ഇറങ്ങി നടന്നു മാലതി അവിടെ മൊബൈൽ കുത്തി ഇരിക്കുക ആയിരുന്നു. അഞ്‌ജലി വരുന്നത് കണ്ടു മാലതി ചാടി എഴുന്നേറ്റു.
മാലതി :എന്തായി തല വേദന ഒക്കെ മാറിയോ !!!
അഞ്‌ജലി :ടീച്ചറെ അത്…
മാലതി :എന്താ എന്ത് പറ്റി !!!!
അഞ്‌ജലി :ഞാൻ പ്രെഗ്നന്റ് ആണെന്ന്…