എൻ്റെ അഞ്ചു 2
Ente Anju Part 2 | Author : Balu | Previous Part
എല്ലാവരും തന്ന അഭിപ്രായങ്ങൾക്കു നന്ദി…
കുറച്ചു ലേറ്റ് ആയിപോയി, കുറച്ചു പേർസണൽ കാര്യങ്ങൾ ആയിരുന്നു എല്ലാവരും ക്ഷമിക്കണം. തെറ്റുകൾ ഉണ്ട് ക്ഷമിക്കുക…
തുടര്ന്നു വായിക്കുക ……
……………………………………………………………………………………………….
അവളു പെട്ടന്ന് എൻ്റെ ചുഡിൽ അമർത്തി ചുംബിച്ചു. എൻ്റെ ചുണ്ട് വലിച്ചുകുടിച്ചു. ഞാൻ എന്താ നടക്കുന്നത് എന്ന് മനസ്സിലാകാതെ ഇരുന്നു പോയി,
അവളുടെ വീട്ടിൽ വച്ച് അവൾ അങനെ ചെയ്യും എന്ന് ഞാൻ ഒരിക്കലും പ്രേധീഷിച്ചില്ല. പെട്ടന്നാണ് അവളുടെ അമ്മയുടെ വിളിവന്നത് …
അഞ്ചു ‘അമ്മ : മോളെ അവനേം കൂട്ടി വാ കാപ്പി എടുത്തു വച്ചിട്ടുണ്ട്.
അപ്പോളാണ് ഞങൾ രണ്ടും വീട്ടിൽ ആണെന്ന കാര്യം ഓർമ വന്നത്. അവൾ പെട്ടന്ന് എന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി.
അഞ്ചു : അമ്മെ വരുന്നു…
അവൾ എന്നെയും വിളിച്ചു ഒന്നും മിണ്ടാതെ പുറത്തേക്കു പോയി, ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു. ‘അമ്മ അപ്പോളേക്കും കാപ്പിയും ബിസ്ക്കറ്റും എടുത്തു വച്ചു. ഞങൾ ഇരുന്നു കാപ്പി കുടിച്ചു, ഇടക്ക് അവൾ എന്റെ കാലിൽ അവളുടെ കാലിട്ടു ചൊരിഞ്ഞു. ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ ‘അമ്മ കാണാതെ സൈറ്റ് അടിച്ചു കാണിച്ചിട്ട് ഒരു കള്ള ചിരി പാസ്സാക്കി.