അവളുടെ കുളി കഴിഞ്ഞില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ ബാൽക്കണി ഡോർ തുറന്നു പുറത്തിറങ്ങി, ബാംഗ്ളൂർ സിറ്റി കാഴ്ചകൾ കണ്ടുനിന്നു. അപ്പോളേക്കും അഞ്ചു കുളി കഴ്ഞ്ഞു എത്തി, അവൾ ചോദിച്ചു എടാ നിനക്ക് കഴിക്കാൻ വല്ലതും വേണോ? ഞാൻ പറഞ്ഞു നമ്മൾ ട്രെയിനിൽ നിന്നും കഴിച്ചതല്ലേ പിന്നെന്ന നിനക്ക് വിശക്കുന്നുണ്ടോ?
അഞ്ചു : ഇല്ലല്ലോ ജസ്റ്റ് ഒരു ഫോർമാലിറ്റി അത്രേ ഒള്ളു, ഒരു കാപ്പി വേണേൽ വച്ച് തരാം
ഞാൻ : എങ്കിൽ ഒരു കാപ്പി കിട്ടിയാൽ കൊള്ളാം
അഞ്ചു പോയി കാപ്പി വെച്ചോണ്ട് വന്നു, അത് കുടിച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു : എന്നാ പോയി കിടന്നോ നാളെ കോളേജിൽ പോവേണ്ടതാ.
ഞാൻ : ഇപ്പോളും ഏതു കിട്ടാക്കനി ആണോ ?
അഞ്ചു : അതേലോ
അങനെ ഞങൾ രണ്ടുപേരും അവരവരുടെ മുറികളിലേക്ക് പോയി. രാവിലെ എഴുന്നേറ്റു പ്രെഭാത കർമങ്ങളും കഴിഞ്ഞു കുളിച്ചു റെഡി ആയി കോളേജിലേക്ക് പോയി, വഴിക്കു ഞങൾ കാപ്പി കുടിച്ചു കോളേജിൽ എത്തി, അവിടെ അഡ്മിഷൻ കാര്യങ്ങൾ എല്ലാം കഴിഞ്ഞു അഞ്ചു പറഞ്ഞു : നമുക്ക് ഫുഡ് മേടിച് ഫ്ലാറ്റിൽ പോയാലോ, എനിക്ക് ചെറിയ ഒരു തലവേദന പോലെ
ഞാൻ : നീ പറയും പോലെ
അങനെ ഞങൾ ഫുഡ് മേടിച് ഫ്ലാറ്റിൽ എത്തി, ക്വാണ്ടിറ്റി കുറച്ചു കൂടുതൽ ഉണ്ടായിരുന്ന കൊണ്ട് ഞങ്ങൾക്ക് ഒരാളുടെ ഫുഡ് തന്നെ മിച്ചം ആയിരുന്നു. അഞ്ചു ഒരു ഗുളികയും കഴിച്ചു അവൾ സോഫയിൽ ഏറുന്ന എന്റെ മടിയിൽ വന്നു കിടന്നു, ഞാൻ അവിടെ ഇരുന്നു ഒരു സിനിമയും കണ്ടു. ഇടക്ക് ഞാനും ഉറങ്ങി പോയി, അവൾ വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്.
അവൾ എന്നോട് പറഞ്ഞു നമ്മൾ ഡ്രസ്സ് മറഞ്ഞത് നന്നായി നമുക്കൊന്ന് പുറത്തു പോകാം കുറച്ചു സാധനവും മേടിക്കാൻ ഉണ്ട്. ഞങൾ അങനെ പോയി ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ കുറെ മേടിച് ഫ്ലാറ്റിലേക്ക് പൊന്നു വരും