വഴിക്കു അവൾ ഞങളുടെ രണ്ടുപേരുടെയും വീട്ടിലേക്കു വിളിച്ചു, നൈറ്റ് എത്തി എന്നും അതിനാൽ ആണ് വിളിക്കാത്ത എന്നും രാവിലെ കോളേജിൽ ജോയിൻ ചെയ്തതും എല്ലാം പറഞ്ഞു.
ഞങൾ ഫ്ലാറ്റിൽ എത്തിയതേ അവൾ പറഞ്ഞു പോയി കുളിച്ചു വന്നേ ഫുഡ് കഴിക്കാം, ഞാൻ ചോദിച്ചു ഏഴു മാണി ആയപ്പോൾ തന്നെ ഫുഡ് കഴിക്കണോ?
അവൾ പറഞ്ഞു ഞാൻ പറയുന്നത് കേട്ടാൽ മതി
അങനെ ഞാൻ പോയി കുളിച്ചു വന്നു, ഉച്ചക്ക് മേടിച്ച ഫുഡ് കഴിച്ചു.
അഞ്ചു പറഞ്ഞു ഇനി റൂമിൽ പൊക്കോ
ഞാൻ : എപ്പോലെ കിടക്കാനോ ഒരു സിനിമ?
അഞ്ചു : വേണ്ട, റൂമിൽ പോകാൻ ആണ് പറഞ്ഞത്
അവൾ അതും പറഞ്ഞു കിച്ചനിലേക്കു പോയി, ഞാൻ റൂമിൽ ചെന്ന് ഫോണിൽ മെസ്സേജ് നോക്കി ഇരുന്നു, ഇടക്ക് ആലോചിച്ചു ഇവൾ എന്താണ് എങനെ പെരുമാറുന്നത് എന്താ ഇവൾക്ക് സംഭവിച്ചത്. ഒരു ഐഡിയ പോലും കിട്ടിയില്ല. അങനെ ഇരുന്നപ്പോ അതാ അഞ്ചു ഒരു ഗ്ലാസിൽ പാലും ആയി സാരി ഉടുത്തു എന്റെ മുറിയിലോട്ടു കയറി വന്നു.
ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ ഇരുന്നു എങ്കിലും പെട്ടന്ന് തന്നെ എനിക്ക് കാര്യം മനസ്സിലായി ഞങളുടെ ഫസ്റ്റ് നൈറ്റ് ആണ് അവൾ പ്ലാൻ ചെയ്തത്. ഞാൻ അവളെ വിളിച്ചു അടുത്തിരുത്തി. അവൾ എന്റെ നേരെ ആ പാൽ ഗ്ലാസ് എനിക്ക് നേരെ നീട്ടി ഞാൻ പകുതി കുടിച്ച ശേഷം സിനിമാക്കകത്തു കാണും പോലെ ബാക്കി അവൾക്കും കൊടുത്തു, അവൾ അത് കുടിച്ച ശേഷം ഗ്ലാസ് മേശയിൽ വച്ചു.
ഞാൻ : അഞ്ചു മോളെ ഏതൊക്കെ എപ്പോ സംഭവിക്കുന്നതാണോ അതോ സ്വപ്നം ആണോ ? എനിക്കൊന്നും മനസ്സിലാകുന്നില്ല.
അഞ്ചു : ഏതു സത്യം ആണ്, ഞാൻ നാളുകൾ ആയി ആഗ്രഹിച്ച ദിവസം.