വിദ്യാരംഭം [നകുലൻ]

Posted by

എന്നാലും ആരാവും വിളിച്ചത് വല്യ അത്യാവശ്യവും ആരുന്നോ ആവോ — അച്ചായന്റെ രോമാവൃതമായ നെഞ്ചിൽ കൂടി വിരൽ ഓടിച്ചു കൊണ്ട് അവൾ ചോദിച്ചു

 

ആരാണേലും അത്രയ്ക്ക് അത്യാവശ്യം ഉള്ളവർ ആയിരുന്നേൽ രണ്ടാമതും വിളിച്ചേനേ അല്ലങ്കിൽ നമുക്ക് എഴുനേറ്റു കഴിയുമ്പോ ഒന്ന് തിരിച്ചു വിളിച്ചാൽ പോരെ

 

എം ശരിയാ ബ നമുക്കിനി എഴുന്നേൽക്കാം ഇത്രയും നേരം ആയില്ലേ

 

എന്നാൽ നീ പോയി കടുപ്പത്തിൽ ഒരു ചായ ഇട്ടോണ്ട് വാ ഞാൻ വരുന്നു

 

ഓക്കേ സർ – ഭർത്താവിന്റെ ശരീരത്തിലെ പുതപ്പു മുഴുവൻ വലിച്ചു മാറ്റിക്കൊണ്ട് അവൾ ചിരിച്ചു കൊണ്ട് എഴുനേറ്റു..പൂർണ്ണ നഗ്നരായ ദമ്പതികൾ..  രണ്ടു അങ്കം കഴിഞ്ഞു തളർന്നു കിടക്കുന്ന അവന്റെ കരിവീരൻ .

 

പൈതലാം രാജുവേ ഉമ്മ വച്ചുമ്മ വച്ചുണർത്താണോ — ഒരു കുസൃതി ചിരിയോടെ അവൾ അതിൽ തൊട്ടു കൊണ്ട് പാടിയപ്പോ അവനും ചിരി വന്നു പോയി.. അവനും എഴുനേറ്റു താഴെ കിടന്ന മുണ്ട് എടുത്തു ഉടുത്തു  മൊബൈൽ ഫോൺ എടുത്ത് നോക്കി

 

ഡൽഹിയിൽ നിന്നും ബഷീർ ആണല്ലോ എന്ത് പറ്റി  പതിവില്ലാതെ – അതും പറഞ്ഞു ജോൺ ആ നമ്പറിലേക്കു തിരിച്ചു വിളിച്ചു

 

ഹലോ

 

ആ ജോൺ നീ തിരക്കിൽ ആയിരുന്നോ

 

അല്ല അളിയാ ഞാൻ ഒന്ന് മയങ്ങി പോയി എന്തൊക്കെ ഉണ്ട് വിശേഷം , ഒത്തിരി നാൾ ആയല്ലോ വിളിച്ചിട്ട്

 

അത് പിന്നെ വിളിക്കാഞ്ഞത് ഓരോ പ്രശ്നങ്ങൾ ആയിപ്പോയി അതായിരുന്നു

 

ഒന്ന് പോടാപ്പാ വിളിക്കാത്തതിന് ഒരു എസ്ക്യൂസ്‌ കൊണ്ട് വരുന്നു എന്താ ഇത്ര വലിയ പ്രശ്‍നം നിന്റെ ഭാര്യ നിന്നെ ഇട്ടേച്ചു പോയോ

Leave a Reply

Your email address will not be published. Required fields are marked *