വിദ്യാരംഭം [നകുലൻ]

Posted by

 

ഉവ്വാ ഉവ്വേ ഒളിഞ്ഞുനോക്കാൻ ഒരു അവസരം കിട്ടിയാൽ ഒരിക്കലും കളയരുത് രണ്ടു പേരും

 

അതെന്താ അങ്കിളേ അങ്ങനെ പറഞ്ഞത് – എന്തോ ദുസ്സൂചന വച്ചാണ് അവൻ പറഞ്ഞതെന്ന് മനസ്സിലാക്കിയ അവൾ പുരികം ഉയർത്തി

 

ഹേ ഞാൻ ചുമ്മാ പറഞ്ഞതാ ..അല്ല നിങ്ങൾക്ക് ഇരുട്ടത്ത് കണ്ണ് കാണുവോ

 

ഈ അങ്കിൾ എന്തൊക്കെയാ ഈ പറയുന്നത് രാത്രിക്കു കണ്ണ് കാണാൻ ഞങ്ങൾ എന്താ മൂങ്ങയോ

 

അല്ല ഇന്നലെ രാത്രിയിൽ രണ്ടു പേർ പ്രകൃതിഭംഗി ആസ്വദിച്ചു ഞങ്ങളുടെ കിടപ്പറയുടെ അടുത്ത് വന്നിരുന്നു – കുസൃതി ചിരിയോടെ ജോൺ അത് പറഞ്ഞതും പെട്ടന്ന് ഒരു ഷോക്ക് ആയെങ്കിലും അവൾ നന്നായി ചമ്മി.

 

അത് അത് എന്തോ ശബ്ദം കേട്ട് ഞങ്ങൾ ഇറങ്ങി വന്നതാ അപ്പൊ തന്നെ തിരിച്ചു കയറി – എന്ത് പറയണം എന്നറിയാതെ അവൾ നിന്ന് കുഴങ്ങി പെട്ടന്ന് പറഞ്ഞു , സമയം കളയാതെ കാര്യത്തിലേക്കു കടക്കണം എന്നുള്ളത് കൊണ്ട് അവൻ തന്നെ തുടർന്ന്

 

ആണോ ആ ജനലിന്റെ മറവിൽ രണ്ടു നിഴൽ കുറച്ചേറെ നേരം നിൽക്കുന്നത് കണ്ടു എന്നാൽ വേറെ ആരെങ്കിലും ആയിരിക്കും – അവൻ കളിയാക്കി

 

ഓ പിന്നെ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ജനൽ അടച്ചിടണം അല്ലങ്കിൽ ആരേലും വന്നു നോക്കി എന്നൊക്കെ ഇരിക്കും അതിനു പരാതി പറഞ്ഞിട്ടു കാര്യം ഇല്ല – ജോൺ നേരെ വിഷയത്തിലേക്കു വന്ന ആശ്വസത്തിൽ ഇനി മടിച്ചു നിന്നിട്ടു കാര്യം ഇല്ല എന്നുള്ള ചിന്തയിൽ അവളും ഉഷാറായി

 

എനിക്കെന്തു പരാതി എന്നിട്ടു പ്രകൃതി ഭംഗി ആസ്വദിച്ചോ

 

ഓർക്കാപ്പുറത്തു കണ്ടതല്ലേ നന്നായി ആസ്വദിച്ചു

 

ഇഷ്ടപ്പെട്ടോ

 

ഇഷ്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *