കീർത്തി പെണ്ണ് [Amal Srk]

Posted by

” എന്റെ ചങ്ങായി മാരെ… നിങ്ങടെ ദുരന്തം പറച്ചിലൊന്ന് നിർത്ത്… ഞാൻ ഒന്ന് നോക്കട്ടെ വല്ലതും നടക്കുവോന്ന്.. ”

ബെന്നി പറഞ്ഞു.

 

” എടാ ബെന്നി.. നിന്റെ കൈയിൽ കാശുണ്ട്, എന്ന് കരുതി കാശ് കൊടുത്താൽ കോളേജ് പെൺപിള്ളേരെ കിട്ടുമെന്ന് കരുതേണ്ട..”

ജോസഫ് പറഞ്ഞു.

 

” അറിയാടോ… എനിക്ക് വേറൊരു ഐഡിയ ഉണ്ട്.. അത് നടക്കുവോന്ന് നോക്കട്ടെ.. ”

 

” എന്ത് ഐഡിയ ? ”

ജോസഫ് ബെന്നിയോട് ചോദിച്ചു.

 

അങ്ങനെ ബെന്നിയുടെ ഐഡിയ കൂട്ടത്തിൽ ചർച്ചാ വിഷയമായി.

 

” ഇത് നടക്കുവോ..? ”

ബെന്നിയുടെ ഐഡിയ കേട്ട് മത്തായി ചോദിച്ചു.

 

” നമ്മുക്ക് ശ്രമിച്ചു നോക്കാം… ”

ബെന്നി കൂട്ടുകാർക്ക് ആത്മവിശ്വാസം നൽകി.

 

നേരം ഉച്ചയായപ്പോൾ ബെന്നി ദാസന്റെ വീട്ടിലേക്ക് ചെന്നു. ഓടിട്ട ഒരു കൊച്ചു വീട്. ബെന്നിയെ കണ്ടപാടെ ദാസൻ ബഹുമാനത്തോടെ കൈ കൂപ്പി.

 

” എന്താ ബെന്നിച്ചാ പതിവില്ലാതെ ഈ വഴിക്കൊക്കെ ”

ദാസൻ വിനയത്തോടെ ചോദിച്ചു.

 

” നിന്റെ റബ്ബർ ടാപ്പിംഗ് ഓക്കെ എങ്ങനെ പോകുന്നു..? “

Leave a Reply

Your email address will not be published. Required fields are marked *