സ്വന്തമായി തീരുമാനമെടുക്കാൻ അവകാശം ഉണ്ട്, ഇവിടെ നീ എടുക്കുന്ന തീരുമാനത്തിൽ ഊന്നിയിരിക്കും നമ്മുടെ രണ്ട് പേരുടെയും ഭാവി..”
അതും പറഞ്ഞു ദാസൻ തന്റെ മുറിയിലേക്ക് പോയി.
എല്ലാം കേട്ട് കീർത്തി ആകെ വല്ലാതായി. കുടുംബത്തിലെ കടബാധ്യത തീർക്കാൻ വേണ്ടി 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരാൾക്ക് താൻ കിടന്നു കൊടുക്കണം എന്നോർത്തപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി. പക്ഷേ തന്റെ യും ചിറ്റപ്പന്റെയും മുൻപിൽ മറ്റു മാർഗങ്ങൾ ഇല്ല.
കീർത്തി കുറേ നേരം ആലോചിച്ചു. ഒടുവിൽ ഒരു തീരുമാനത്തിലെത്തി. ശേഷം ചിറ്റപ്പന്റെ മുറിയിലെ കഥകിന് ചെന്നു തട്ടി. ചിറ്റപ്പൻ വാതിൽ തുറന്നു.
” മോളെ നീ എന്ത് തീരുമാനിച്ചു..? ”
ദാസൻ ചോദിച്ചു.
” എനിക്ക് സമ്മതമാണ്.. ”
അവൾ തലതാഴ്ത്തി കൊണ്ട് പറഞ്ഞു.
” ഞാൻ കരുതിയത് മോൾ ഇതിന് സമ്മതിക്കില്ലെന്നാണ്..”
” ഇന്നേവരെ ചിറ്റപ്പൻ പറഞ്ഞ ഏതെങ്കിലും കാര്യം ഞാൻ അനുസരിക്കാതിരുന്നിട്ടുണ്ടോ..? ”
അവൾ തിരിച്ചു ചോദിച്ചു.
” അതില്ല.. പക്ഷെ ഈ കാര്യം അതുപോലെ അല്ലല്ലോ..? ”
” കുഴപ്പമില്ല ചിറ്റപ്പാ… നമ്മുടെ കുടുംബതിന്റെ നന്മയ്ക്കു വേണ്ടി എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്.. “അതും പറഞ്ഞ് കീർത്തി തിരികെ തന്റെ മുറിയിലേക്ക് ചെന്നു.