അതും പറഞ്ഞവൾ ഓടാൻ നേരം വിശ്വൻ എണീറ്റു അവളുടെ മുന്നിൽ നിന്നപ്പോൾ….രാധികയുടെ ശ്വാസമിടിപ്പ് കൂടി കൂടി വന്നു.
“വേണ്ട …മാറ് !!”
“ഒരു മിനിറ്റ് ….”
“ഉം എന്തെ …”
“ഞാനൊരു തവണ ചുംബിച്ചോട്ടെ ….”
“അയ്യോ !! ഇപ്പോഴോ വേണ്ട വേണ്ട ..പോയെ !!”
രാധിക വിശ്വനെ തള്ളി മാറ്റി പോകാൻ നേരം ….അവളുടെ കൈയിൽ പിടിച്ചു ഒറ്റ വലി. അവൾ നേരെ വിശ്വന്റെ നെഞ്ചിലമർന്നു….. അവൾ പേടിച്ചു താഴേക്ക് നോക്കിയപ്പോൾ
അവളുടെ മുഖമുയർത്തിപിടിച്ചുകൊണ്ട് ….
“പ്ലീസ് !!!”
രാധിക ഒന്നും മിണ്ടാതെ നിന്നപ്പോൾ വിശ്വൻ അവളുടെ ചുണ്ടിൽ ചുണ്ട് തൊട്ടു തോട്ടില്ല എന്നപോലെ നിർത്തി ….
“പോവിടുന്നു …. “ രാധിക വേഗം ഓടി അടുക്കളയിലെത്തി. അവൾ ചുവരിൽ ചാരി നിന്നുകൊണ്ട് കിതച്ചു….
രാത്രി അജയൻ വന്നതിനു ശേഷം ഹാളിൽ വിശ്വേട്ടനുമൊത്തു ഇരുന്നു വർത്തമാനം പറയും നേരം രാധിക കുളിമുറിയിൽ കുളിക്കാൻ ചെന്നു.. നനഞ്ഞു ഒട്ടുന്ന മേനിയുമായി രണ്ടാളുടെയും മുന്നിലേക്ക് വന്ന രാധികയോട്…
“ഇന്നെന്താ മോളെ കഴിക്കാൻ….” വിശ്വൻ ചോദിച്ചു.
“ചോറും കാച്ചിയ മോരും, പച്ച പയറു തോരനും!”
“ആഹ് അടിപൊളി!”
മൂവരും ഒന്നിച്ചിരുന്നു കഴിക്കാൻ നേരം തമാശയൊക്കെ പറഞ്ഞപ്പോൾ സമയം പോയി…
അത് കഴിഞ്ഞു രണ്ടൂസം കഴിഞ്ഞപ്പോൾ അജയന് ജലദോഷം പിടിച്ചു. അയാൾ ഓഫീസിലേക്ക് പോയില്ല. രാധികയുടെ ഒപ്പമിരുന്നു. അടുക്കളയിലൊക്കെ സഹായിച്ചു. വിശ്വൻ പുറത്തേക്കും വായനശാലയിലേക്കുംപോയാൽ വൈകീട്ടാവും തിരിച്ചെത്താൻ, അന്ന് വൈകീട്ട് ചായ കുടി കഴിഞ്ഞപ്പോൾ വിശ്വൻ കുളപ്പുരയിലേക്ക് കുളിക്കാൻ രാധികയോട് തോർത്തെടുത്തു കൊണ്ടുവരാൻ പറഞ്ഞു. “ഞാൻ കൊണ്ട് വരാം ഏട്ടാ ..” അജയൻ തോർത്തുമെടുത്തു വിശ്വന്റെ ഒപ്പം നടന്നു.
“ഞാൻ ഒറ്റയ്ക്ക് ഇവിടെയെന്തിനാ …ഞാനും വരാം ..” രാധികയും അവരുടെയൊപ്പം നടന്നു.
“അതെ ഏട്ടാ.. ഇവൾക്ക് നീന്താൻ അറിയില്ല. ഞാൻ ഒരിക്കൽ പഠിപ്പിക്കാം എന്ന് പറഞ്ഞതാ, ഇവൾ സമ്മതിച്ചില്ല!!”
“അജയേട്ടൻ എന്നെ തൊട്ടാൽ എനിക്ക് ഇക്കിളിയാകും.” അത് പറഞ്ഞുകൊണ്ട് രാധിക കുണുങ്ങി ചിരിച്ചു .
“എന്നാൽ പിന്നെ നീ ഏട്ടനോട് പറ …അല്ല പിന്നെ !!”