പാടികൊണ്ടിരുന്നു….
ടൗണിലേക്ക് വിശ്വേട്ടന്റെയൊപ്പം ഇറങ്ങാൻ റെഡിയാകുന്ന രാധികയോട് അജയൻ പറഞ്ഞു.
“എങ്ങോട്ടാ രാധികേ സിനിമയ്ക്കണോ…?!”
“ഉഹും പുറത്തു പോകാം ന്ന് പറഞ്ഞു… എങ്ങോട്ടാണ് ചോദിച്ചില്ല…”
“ഓഹോ ചോദിക്കണ്ടേ…?!”
“ഭദ്രമായി ഒരു കേടുപാടും പറ്റാതെ എന്നെ വൈകിട്ട് അജയേട്ടനു തന്നെ തെരും പേടിക്കണ്ട…” ചിരിച്ചുകൊണ്ട് രാധിക അജയനോട് പറഞ്ഞു.
“കേടു പാട് പറ്റിയാലും കുഴപ്പമില്ല!!!”
“എന്ത് ??!!”
“വെറുതെ വേണ്ടാത്തതൊന്നും പറയണ്ട.. ഇന്നല്ലേ ഫൈനൽ റിഹേഴ്സൽ? വായനശാലയിലെ ഗാനമേളയുടെ..പോകണ്ടേ?”
“ഓ ഞാൻ പൊയ്ക്കൊള്ളാം..”
വിശ്വനും രാധികയും വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി. രാധിക അധികം ഒരുങ്ങിയതൊന്നുമില്ല, പക്ഷെ അതുതന്നെ അവൾക്ക് അഴകായിരുന്നു. സാധാരണ ഉടുക്കുന്നപോലെ ഒരു കോട്ടൺ സാരിയും, ചന്ദനക്കുറിയും. സിന്ദൂരവും. മുടി നേരെടുത്തു പിന്നിലേക്കിട്ടിരുന്നു. ബസ്റ്റോപ്പിൽ വെച്ച് മിക്കവരുടെയും കണ്ണ് രാധികയുടെ അഴകിലേക്കായായിരുന്നു. ബസിൽ മുൻപിൽ തന്നെ രണ്ടു സീറ്റുണ്ടായിരുന്നു വിശ്വൻ രാധികയോട് ഇരിക്കാൻ പറഞ്ഞു. അവളുടെയൊപ്പം വിശ്വനും ഇരുന്നു.
“അജയനെന്തു പറഞ്ഞു…”
“എങ്ങോട്ടാ പോണേ ചോദിച്ചു …”
“ഞാൻ സിനിമയ്ക്ക് പോവാണ് എന്നൊന്നും പറഞ്ഞില്ല…”
“ഞാൻ പറയാൻ പറഞ്ഞതല്ലേ..”
“അജയേട്ടന് ഇഷ്ടാണ്.. അതൊക്കെ..”
“അവൻ ഇന്നലെ നിന്നെ കെട്ടിപിടിച്ചു നില്കുമ്പോ ചിരിച്ചു നിപ്പായിരുന്നു… രാത്രി നിന്നോടൊന്നും ചോദിച്ചില്ലേ…”
“ചോദിച്ചു…”
“ഞാൻ കരഞ്ഞു…”
“രാധൂട്ടി…എനിക്കുവേണ്ടി എന്തിന് കരയുന്നെ….”
“എനിക്കിഷ്ടാണ്…”
“ഹം…”
രാധികയുടെ കൈകോർത്തപ്പോൾ അവൾ വിശ്വന്റെ തോളിലേക്ക് ചാഞ്ഞു. ബസിലെ ഇളം കാറ്റിൽ രാധികയുടെ മുടിയിഴകൾ വിശ്വന്റെ മുഖത്തേക്ക് അടിച്ചു. തീയറ്ററിൽ “ഞാൻ ഗന്ധർവ്വൻ” എന്ന പടമായിരുന്നു. അത്യാവശ്യം തിരക്കുണ്ടായിരുന്നത് കൊണ്ട്. നടുവിൽ ആയിരുന്നു സീറ്റ് കിട്ടിയത്, എന്നിട്ടും രാധിക റൊമാന്റിക് സീൻ വന്നപ്പോ വിശ്വേട്ടന്റെ കയിലൊരു മുത്തമവൾ