സാരിത്തുമ്പു പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
“ഉറക്കം വരുന്നുണ്ട് …പോകാം..”
“ശെരി വിശ്വാ …നീ പൊയ്ക്കോ, പറഞ്ഞപോലെ മതി….”
രാധികയും വിശ്വനും കൂടെ പുരുഷാരത്തിൽ നിന്നുമൊഴിഞ്ഞു ഇരുട്ടിൽ ചൂട്ടും കത്തിച്ചു വരമ്പത്തൂടെ വീട്ടിലേക്ക് കയറി.
“വരുന്നില്ലേ …ഏട്ടാ”
“നീ വാതിലടച്ചു കിടന്നോ …”
“അയ്യോ …എനിക്ക് പേടിയാ …വിശ്വേട്ടനും കൂടെ വാ ..”
“ഈ പെണ്ണിനെക്കൊണ്ടു …”
വിശ്വൻ രാധികയോടപ്പം മരത്തിന്റെ സ്റ്റെപ് കയറി മുകളിലേക്ക് ചെന്നു. വിശ്വന്റെ മുറിയിലേക്ക് ചെല്ലാൻ നിന്ന അവനെ രാധിക മുറിയിലേക്ക് വിളിച്ചു.
“ഇന്നിവിടെ കിടന്നൂടെ …” മുഖം നോക്കാതെ പറഞ്ഞൊപ്പിക്കുമ്പോ വിശ്വൻ രാധികയുടെ താഴ്ന്ന മുഖത്തേക്ക് നോക്കികൊണ്ട് അവളുടെ മുഖമുയർത്തി…
“അത് വേണോ രാധൂട്ടി …”
“എന്താ കുഴപ്പം ….”
“അജയൻ പാവല്ലേ ….”
“ഏട്ടന് സമ്മതാണ് ….”
“അവൻ നിന്നോട് പറഞ്ഞോ…”
“ഉം ….ഇഷ്ടം കൊണ്ടല്ലേ …പക്ഷെ എന്തൊക്കെ ചെയ്തുന്നു പറഞ്ഞുകൊടുക്കണം ….”
“അവനു നല്ല അടികിട്ടാത്തതിന്റെ കുറവാണ്….നിനക്കും.”
“ഇഷ്ടല്ലെങ്കിൽ വേണ്ട … വേറെ കെട്ടിക്കോ ….”
“കെട്ടണം….ഒരുത്തിയെ…”
ഒരുനിമിഷം രാധിക ഒന്നും മിണ്ടാതെ തല താഴ്ത്തി, അവളുടെ കണ്ണിലൂടെ കണ്ണീരു പതിയെ ഒഴുകിയിറങ്ങി….
“അയ്യോ ഇപ്പൊ കരയാൻ എന്താടി പെണ്ണെ….ഇവിടെ….
ഞാനൊരു തമാശ പറഞ്ഞതല്ലെടി…”
വിശ്വൻ ബെഡിലേക്കിരുന്നുകൊണ്ട് രാധികയെ മടിയിലേക്കിരുത്തി. അവളുടെ കഴുത്തിലും കവിളിലും ചെറു മുത്തങ്ങൾ നൽകിയപ്പോൾ അവൾ കണ്ണീരു തുടച്ചു.
“എനിക്ക് രണ്ടാളെയും ഒരുപോലെയിഷ്ടമാണ്….. അല്ലാതെ ഒരാളോട് മാത്രമായിട്ട് കൂടുതൽ ഇഷ്ടമൊന്നുമില്ല… അങ്ങനെ അളന്നു നോക്കാൻ നിക്ക് താല്പര്യവുമില്ല…”
“നിനക്കിപ്പോ എന്താ വേണ്ടേ..?! അത് പറ…”
നിറ കണ്ണുകളോടെ രാധിക വിശ്വനെ നോക്കിയപ്പോൾ…
“ശെരി… സമ്മതിച്ചു. കണ്ണുകൊണ്ട് ഈ പരിപാടി നിർത്തുവോ.. സഹിക്കുന്നില്ല….”
“ഇന്നെനിക്ക് വേണം … ഈ കൊമ്പനെ…”
“ഏന്നിട്ട്…?”
“കെട്ടിപിടിച്ചു കൊണ്ട് വീറോടെ വാശിയോടെ എന്റെ മോഹങ്ങളേ എല്ലാം