പിന്നെ ആരുകണ്ടാലും രാധികയെ ആരാധിച്ചുപോകും. ശാലീന സൗന്ദര്യവും, വടിവൊത്ത ഒതുക്കമാർന്ന ശരീരവും, ഐശ്വര്യം തുളുമ്പുന്ന മുഖവും. നെറ്റിയിൽ എപ്പോഴും ചന്ദനം, കണ്മഷി എഴുതുന്ന വലിയ കണ്ണുകൾ, ചുവന്നു തുടുത്ത അധരങ്ങൾ, നിരയൊത്ത വെളുത്ത പല്ലുകൾ, ആരേയും മയക്കുന്ന പുഞ്ചിരി, പുഞ്ചിരിക്കുമ്പോൾ കവിളത്ത് തെളിയുന്ന നുണക്കുഴികൾ, നിതംബം വരെ മൂടി കിടക്കുന്ന നല്ല ഇടതൂർന്ന കാർകൂന്തൽ, വലിയ ആകൃതിയൊത്ത മാറിടങ്ങൾ, ചെറു മടക്കു വീണ അരക്കെട്ട്, വലിയ നിതംബങ്ങൾ, കുണുങ്ങിയുള്ള നടപ്പ്, നടക്കുമ്പോൾ ആ താളത്തിനൊത്ത് തുളുമ്പുന്ന നിതംബങ്ങൾ. ഇതെല്ലം പ്രകൃതി അവൾക്കായി നൽകിയവയാണ്. ഭര്ത്താവിനെ മാത്രം ആരാധിച്ചുകൊണ്ട് അനുസരണയോടെ തന്നെ അവൾ കഴിഞ്ഞു പോന്നു. അജയനും രാധികയെന്നു വെച്ചാൽ ജീവന്റെ ജീവനാണ്. അവളുടെ സ്ത്രീ സൗന്ദര്യത്തെ അജയൻ ആ വീട്ടിൽ മിക്ക സ്‌ഥലത്തുവെച്ചും മതിമറന്നു കോരികുടുകുമ്പോ, അവളുടെ മുഖത്തെ പ്രണയ സായൂജ്യം വിടരുന്നത് പതിവായിരുന്നു.
പെണ്ണെന്നു പറഞ്ഞാൽ അത് രാധികയെ പോലെ ആകണം എന്ന് കോളേജിൽ എല്ലാവരും പറയാറുണ്ടായിരുന്നു. പട്ടണത്തിലേക്ക് വിവാഹം കഴിച്ചു പോണമെന്ന മോഹമൊന്നുമില്ലെങ്കിലും അവളുടെ മനസിലെ ആരാധനാ പുരുഷന്റെ രൂപം അജയന് മായി ഒട്ടും സാമ്യമില്ലായിരുന്നു. അജയന്റെ ഇല്ലത്ത് അജയനും, ഏട്ടനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ വിവാഹത്തിന് 6 മാസം മുൻപ് മരിച്ചുപോയി, ഈ പറഞ്ഞ ഏട്ടൻ വിശ്വൻ ജയിലിലുമാണ്, ഒരു കൊലക്കേസിൽ പെട്ടാണ് 4 വർഷം മുൻപ് അകത്തു പോയത്. രാധികയാണ് ഇപ്പൊ ഗൃഹഭരണം. അജയന്റെ അമ്മ വലിയ ഒരു ഇല്ലത്തെ തമ്പുരാട്ടി ആയിരുന്നു, അവരോടുള്ള മതിപ്പും സ്നേഹവും കൊണ്ടാണ്, രാധികയുടെ മുത്തച്ഛൻ അജയന് രാധികയെ വിവാഹം ചെയ്തു കൊടുത്തതിന് മറ്റൊരു കാരണം. അങ്ങനെ വിവാഹം കഴിഞ്ഞ ശേഷം പരസ്‌പരം സംസാരിക്കാൻ രണ്ടാള് മാത്രം ഉള്ള ആ ഇല്ലത്ത്, ശാന്തമായ ദിവസങ്ങൾ പതിയെ കടന്നുപോയി.
💜💜💜💜💜💜💜💜💜💜💜💜
അടുക്കളയിൽ ഊണ് കാലമാക്കുന്ന രാധിക മുറ്റം വഴി ഒരാൾ നടന്നു വരുന്നത് കണ്ടു, ഉച്ചനേരത്തു ഇതാരാണെന്നു കഴുത്തിലെയും ചെന്നിയിലെയും ഒഴുകുന്ന വിയർപ്പ് സാരിയുടെ തലപ്പുകൊണ്ടവൾ തുടച്ചു, ഉമ്മറത്തേക്ക് വന്നപ്പോൾ ആദ്യമായി കാണുകയെങ്കിലും അജയന്റെ വിവരണത്തിൽ നിന്നുമൊരു രൂപം അവർക്കുണ്ടായിരുന്നു, വിശ്വൻ!! ഭർത്താവിന്റെ ഏട്ടനെ കണ്ടപ്പോൾ രാധിക അക്ഷരാത്ഥത്തില് ഞെട്ടി. 35 വയസ്സ് പ്രായമുണ്ടാകും. വിശ്വേട്ടനെ കുറിച്ച് അജയൻ പറഞ്ഞു തന്നതവളോർത്തു……..നല്ല ഒത്ത ഉയരം, നമ്പൂതിരി ആണേലും ആൾക്ക് ദൈവ വിശ്വാസമൊന്നുമില്ല. തിരുവിതാംകൂർ കോൺഗ്രസിന്റെ അണിയാണ്. നാട്ടുകാരുടെ എല്ലാ കാര്യത്തിനും ചുണകുട്ടിയെപോലെ വിശ്വൻ മുന്നിലുണ്ടാകും.
കവലയിൽ വെച്ച് അടിയൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ചേലൂർ വിശ്വനാഥൻ എന്ന് കേട്ടാൽ വരിക്കാശ്ശേരി മൊത്തം വിറയ്ക്കും. അജയനെപോലെ വെളുത്ത നിറമോ മെലിഞ്ഞ ശരീരമോ അല്ല! നല്ല ഉരുക്കുപോലുള്ള ശരീരം! കട്ടിമീശ പിരിച്ചു വെച്ചിട്ടുണ്ട്. ഒപ്പം നല്ല കട്ട താടി! പറഞ്ഞത് അത്രയും അതുപോലെയുണ്ടെങ്കിലും മനസ്സിൽ ഒരു പേടിപ്പിക്കുന്ന മുഖമായിരുന്നു. പക്ഷെ നേരിൽ കാണുമ്പോ അങ്ങനെയല്ല! ആള് കാണാൻ സുന്ദരൻ തന്നെയാണ്,