ഏദേൻസിലെ പൂപാറ്റകൾ 14
Edensile Poompattakal 14 | Author : Hypatia | Previous Part
പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ
കഥയുടെ ഫ്ലോ കിട്ടുന്നതിന്
കഴിഞ്ഞ പാർട്ടുകൾ
വായിച്ചതിന് ശേഷം മാത്രം
ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.
നിഷിദ്ധ രതിയുൾപ്പടെ
പല തരം ഫാന്റസികൾ
കഥയുടെ പല ഭാഗങ്ങളിലും
കടന്നു വരുന്നുണ്ട്.
അത് കൊണ്ട്
താല്പര്യമില്ലാത്തവർ
ദയവ് ചെയ്ത് സ്കിപ്പ് ചെയ്യേണ്ടതാണ്.
ഈ കഥ
വായന സുഖത്തിന്
വേണ്ടി മാത്രം
എഴുതുന്ന സാങ്കൽപ്പിക കഥയാണ്.
ജീവിച്ചിരിക്കുന്നതോ
മരിച്ചവരോ ആയ
ഏതെങ്കിലും വ്യക്തകളുമായോ
അല്ലെങ്കിൽ ഏതെങ്കിലും
സമൂഹമോ
സമുദയമോ
ആയിട്ടോ ഈ കഥയ്ക്ക്
യാതൊരുവിത ബന്ധവുമില്ല.
അങ്ങനെ തോന്നിയാൽ തികച്ചും ആകസ്മികം.
ഹോസ്റ്റൽ മുറിയുടെ ജനവാതിലിനപ്പുറമുള്ള ആൽമരത്തിൽ ഇരുട്ട് കട്ടപിടിച്ചിരിക്കുന്നു. അതിൽ കൂട് കൂട്ടിയിരിക്കുന്ന കൊക്കുകളുടെ കലപിലകൾ കേൾക്കാനുണ്ട്. നിരത്തിലൂടെ ഇടക്കിടക്ക് കടന്നു പോകുന്ന വാഹനങ്ങളുടെ ശബ്ദവും കേൾക്കുന്നു. അവയുടെ വെട്ടം, തുറന്നിട്ട ജനവാതിലിലൂടെ മുറിക്കകത്തേക്ക് എത്തി നോക്കി പോകുന്നുണ്ടായിരുന്നു. താഴെ ഹോസ്റ്റൽ കവാടത്തിന്റെ നെറുകയിൽ ഒരു മഞ്ഞ ഫ്ലൂറസെന്റ് ലാമ്പ് കത്തി നിൽക്കുന്നു. കവാടത്തിൽ സെക്യൂരിറ്റി സൂസന്ന മാഡം ഒരു വടിയും പിടിച്ച് നീല യൂണിഫോമിൽ നിൽക്കുന്നുണ്ട്.
എന്നും കാണുന്നതായിരുന്നെങ്കിലും ഈ കാഴ്ചകളൊക്കെയും നോക്കി ജനൽപ്പടിയും ചാരി നിൽക്കുകയായിരുന്നു ശ്രുതി. വടക്കുനിന്ന് ചെറിയ കാറ്റ് വീശുന്നുണ്ട്. അത് അവളുടെ അഴിച്ചിട്ട മുടികളെ തലോടി കടന്നു പോയി. ആ സമയം അവളുടെ മനസ്സും ആ കാറ്റ് പോലെ മൃദുലമായിരുന്നു. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ വല്ലാതെ കിതച്ചുപോയ ഒരു പെൺകുട്ടിയായിരുന്നു ശ്രുതി. എന്നാൽ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചോർത്തുകൊണ്ടിരിക്കുകയാണിപ്പോൾ. ഒരുപാട് മോഹിക്കുകയും എന്നാൽ ഒരിക്കലും തനിക്കത് വിധിച്ചിട്ടില്ലെന്നു കരുതി നിരാശപെടുകയും ചെയ്തിരുന്ന സുഖങ്ങളത്രയും ഒരു മുത്തശ്ശി കഥയിലെന്ന പോലെ സംഭവിച്ചതിന്റെ കൗതുകവും അവളുടെ മനസ്സിൽ നിറഞ്ഞിരിക്കുന്നു.
മൂന്ന് പേർക്ക് താമസിക്കാനുള്ള മുറിയാണ്, ഒരാൾ ജിൻസി. മാമന്റെ മോളെ കല്യാണമുണ്ടെന്ന് പറഞ്ഞു അവൾ നാട്ടിൽപോയതാണ്. മറ്റേ ആൾ അവിടെ കട്ടിലിൽ കിടന്ന് ആരോടോ ഫോണിൽ സൊള്ളുകയാണ്. ജീവിതത്തിന്റെ ഒട്ടുമിക്ക ഭാഗവും ഇവൾ മൊബൈൽ ഫോണിലാണെന്ന് ശ്രുതിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മുമ്പ് പലപ്പോഴും ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് ശ്രുതി ശാസിച്ചിട്ടുണ്ട്. തന്നെക്കാൾ രണ്ടു വയസ്സ് കുറവാണ് അവൾക്ക്. കല്യാണംവും കഴിഞ്ഞു ഒരു കൊച്ചുമായി. ഇപ്പോഴും ഒന്ന് രണ്ടു കാമുകൻമാരെയും കൊണ്ടാണ് നടപ്പ്. കൊച്ചിനെ അമ്മയെ നോക്കാനേൽപ്പിച്ച് കാമുകന്മാരുടെ കൂടെ കറങ്ങി നടക്കലാണ് അവളുടെ ഇപ്പോഴത്തെ പണി. ബാങ്ക് ജോലിക്കാരിയായത് കൊണ്ട് പബ്ലിക്ക് ഹോളിഡേകളിലാണ് അവളുടെ കറക്കം.
പുറത്തെ കാഴ്ചകളിലും തന്റെ ഉള്ളിലെ മനോരാജ്യത്തിലും ലയിച്ചുകൊണ്ടിരിക്കുന്ന ശ്രുതി എന്തോ ഒരു ശബ്ദം കെട്ടാണ്, കട്ടിലിൽ കിടന്ന് ഏതോ കാമുകനോട് സൊള്ളിക്കൊണ്ടിരിക്കുന്ന ബിനീഷയെ നോക്കിയത്. കാലുകൾ മടക്കി ചുവരിലേക്ക് ചെരിഞ്ഞു കിടക്കുകയാണ് ബിനീഷ. പിറകിലേക്ക് തള്ളി തെറിച്ചു നിൽക്കുന്ന വലിയ ചന്തിയിലാണ് ശ്രുതിയുടെ കണ്ണുകൾ ആദ്യമുടക്കിയത്. ഒരു നിറം മങ്ങിയ ചുവന്ന ലെഗിൻസും മഞ്ഞ നിറത്തിലുള്ള ടോപ്പുമായിരുന്നു അവളുടെ വേഷം. ‘ശു.. ശു..’ എന്ന് ആരോ വിളിക്കുന്ന പോലെയുള്ള ശബ്ദം വീണ്ടും കേട്ടപ്പോൾ ശ്രുതി അവളെ നോക്കി. ഹെഡ്സെറ്റിന്റെ മൈക്ക് ചുണ്ടിനോട് ചേർത്ത് കാമുകൻ ചുമ്പനം