കണ്ണന്റെ ആന്റിമാർ 1 [Eroz]

Posted by

കണ്ണന്റെ ആന്റിമാർ 1

Kannante Auntimaar Part 1 | Author : Eroz


ഹലോ എന്റെ പേര് എന്നാന്നു ഞാൻ ഇവിടെ പറയൂന്നില്ല കാരണം പറയാൻ പറ്റിയ ഒരു പ്ലാറ്റഫോം അല്ലല്ലോ ഇത്…….നിനങ്ങൾക്കും അത് അറിയാല്ലോ സൊ……..

അപ്പോൾ കാര്യത്തിലേക്കു വരാം ഞാൻ ഇവിടുത്തെ ഒരു കൊച്ചു വായനക്കാരൻ ആണ്…

അങ്ങനെ വായിച്ചു വായിച്ചു വന്നപ്പോൾ എന്തുകൊണ്ട് എനിക്കൊരു കഥ എഴുതിക്കുട എന്നൊരു തോന്നൽ തോന്നി  SO I AM HERE…..

പിന്നെ ആദ്യമെ പറയൂവാ ആദ്യം ആയിട്ടാണ് ഒരു കഥ എഴുതുന്നെ……അതിന്റെതായ പരിമിതികൾ കാണും ക്ഷമിക്കണംട്ടോ…….

മോശം ആന്നു പറഞ്ഞു ഈ പിഞ്ചുമനസ്സു വേദനിപ്പിക്കരുത്

അപ്പോൾ എങ്ങനാ തുടങ്ങുവല്ലേ…….

കർത്താവെ മിന്നിച്ചേക്കണേ…….

ഈ കഥയിലെ നയകന്റെ പേരാണ് കൃഷണ എന്നാ കണ്ണൻ…….ഇനി അവൻ അവും കഥ പറയണേ……

മുകളിലെ ചേട്ടൻ പറഞ്ഞ പോലെ ഞാൻ ആണ് കുഷ്ണ എന്ന കണ്ണൻ അങ്ങനെ വിളിക്കണേ ആണ് എനിക്ക് ഇഷ്ട്ടം……….

എനിക്ക് 6 വയസ്സുള്ളപ്പോൾ എന്റെ അച്ഛനും അമ്മയും മരിച്ചതാണ്………എനിക്ക് ശരിക്ക് അവരെ കണ്ട ഓർമ പോലും ഇല്ല പിന്നെ ഞാൻ വളർന്നത് അച്ഛൻ കരിസ്ഥാൻ ആയി ജോലി ചെയ്തിരുന്ന ശ്രീമംഗലം തറവാട്ടിലെ കനിവ് കൊണ്ടാണ്…….

കാരണം ആകപ്പാടെ ഉള്ളത്

അച്ഛമ്മയാണ്…….

 

അവരാണ് പിന്നെ എന്നെ നോക്കിതും വളർത്തിതും…….

അച്ഛൻ എങ്ങനെ മരിച്ചു എന്നതിനെപ്പറ്റി ഒന്നും എനിക്ക് വലിയ ഐഡിയ ഇല്ലായിരുന്നു……

പിന്നെ പ്രായം ആയപ്പോൾ ആണ് അതൊരു കൊലപാതകം ആയിരുന്നു എന്ന് അറിയൂന്നത്…..

എന്നാൽ അത് ഒരു കാർ ആക്‌സിഡന്റ് ആയിട്ടാണ് ഒതുങ്ങിത്……

അങ്ങനെ കാലങ്ങൾ കടന്നു പോയി ഞാൻ  +2 എഴുതി ഇരിക്കുമ്പോൾ ആണ് എനിക്ക് ആകപ്പാടെ ഉള്ള എന്റെ മുത്തശ്ശിയും മരിക്കുന്നതു……

Leave a Reply

Your email address will not be published. Required fields are marked *