വാക്കുകളിൽ വിഷമമോ സങ്കടമോ ഒന്നും ഉള്ളതായി അവൾക്ക് തോന്നിയില്ല. അത് കൊണ്ട് കൂടുതൽ ചോദിക്കാമെന്ന് അവളും വിചാരിച്ചു.
“എന്താ പറ്റിയെ.. സാർ വീട്ടിൽ ചെന്നപോയെ ഉണ്ടായിരുന്നില്ലേ.”
“ആഹ്.. ഉണ്ടായിരുന്നില്ല.. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല..”
“സാർ ടെൻഷൻ അടിക്കേണ്ട … ചേച്ചി എവിടേലും പോയതായിരിക്കും…” വെറുതെ സമാധാനിപ്പിക്കാമെന്ന് കരുതി ശ്രുതി പറഞ്ഞു.
“ഏയ്.. എനിക്ക് ടെൻഷനൊന്നുല്ല.. അവൾ എവിടേലും പോയി അവരാതിക്കട്ടെ…” അനൂപ് ഒരു പുച്ഛം കലർന്ന സ്വരത്തിലാണ് അത് പറഞ്ഞത്.
അത് കേട്ട ശ്രുതിക്ക് ‘ഇയാൾ എന്ത് മനുഷ്യനാണ് ‘ എന്നുതോന്നാതിരുന്നില്ല. എങ്കിലും തന്റെ ആദ്യ പുരുഷനെ പഴിചാരൻ അവൾക്ക് മനസ്സ് വന്നില്ല. ആ വാക്കോടുകൂടി അവൾക്ക് തുടർന്ന് പറയാനുള്ളതല്ലാം നിഷ്പ്രഭമായിരുന്നു.
“ആഹ്.. ശ്രുതി എവിടെയാ..” അയാൾ ചോദിച്ചു.
“. ഞാൻ ഹോസ്റ്റലിലാണ് സാർ..”
“വീട്ടിൽ വൈഫില്ല… ശ്രുതി വീട്ടിലേക്ക് പോരുന്നോ..” അത് കേട്ട ശ്രുതി ഒന്ന് ഞെട്ടി. ഭാര്യയെ കാണാതായ അന്ന് രാത്രി തന്നെ മറ്റൊരു സ്ത്രീയെ വീട്ടിലേക്ക് ക്ഷണിക്കുന്ന ഇയാളെന്തൊരു മനുഷ്യനാണ്. ശ്രുതി ഓർത്തു. എന്ത് മറുപടി പറയണമെന്നറിയാതെ കുഴങ്ങി. ഒറ്റവാക്കിൽ ‘നോ’ പറയാൻ അവൾക്ക് മടി തോന്നി. എത്ര മോശപെട്ടവനാണെങ്കിലും തന്റെ ആദ്യ പുരഷനാണെന്നോർക്കുമ്പോൾ മാറ്റല്ലാം അവൾ മറന്നു.
“അത്.. സാർ.. ഞ …. ഞാൻ ഹോസ്റ്റലിൽ.. ഇവിടുന്ന് ഈ സമയത്ത് പുറത്ത് പോകാൻ പെർമിഷൻ കിട്ടില്ല..” ഹോസ്റ്റലിൽ അത്ര സ്ട്രിക്ട് ഇല്ലായിരുന്നെങ്കിലും വാർഡൻ ലക്ഷ്മിക്കുട്ടി ടീച്ചറുടെ കുത്തി കുത്തിയുള്ള ചോദ്യങ്ങൾ സഹിക്കേണ്ടി വരും. എങ്കിലും അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്.
“നിന്നെ പോലെ ഒരു പെൺകുട്ടിക്ക് ഹോസ്റ്റലിൽ നിന്നും ചാടാനാണോ പ്രയാസം…” അനൂപ് കുസൃതി ചിരിയോടെ ചോദിച്ചു. ആ ചോദ്യം അവളുടെ ധൈര്യത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്നത് പോലെ ശ്രുതിക്ക് തോന്നി.
“എന്നാലും.. ഈ രാത്രി ഞാനിപ്പോ ഇറങ്ങണോ സാറെ..” അവളുടെ പാതി മനസ്സ് അയാളുടെ കൂടെ ഇറങ്ങി ചെല്ലാൻ തെയ്യാറായിരുന്നു.
“ഹോ.. വീട്ടിൽ ചെന്നാൽ ഇന്ന് ഞാൻ ഒറ്റക്ക് കിടക്കണം.. നീയും കൂടെയുണ്ടെങ്കിൽ…” ഒരു കുസൃതിയോടെ അയാൾ പാതിയിൽ നിർത്തി. അത് കേട്ട ശ്രുതിക്ക് മനസ്സിൽ വല്ലാത്ത തണുപ്പ് തോന്നി. തന്നെ കിടക്കയിലേക്കാണ് ക്ഷണിക്കുന്നത് എന്നോർത്തപ്പോൾ അടിവയറ്റിൽ എന്തോ അരിച്ചിറങ്ങുന്നത് പോലെയാണ് തോന്നിയത്.
“ഞാനൊന്ന് നോക്കട്ടെ… സാർ” അർദ്ധമനസ്സോടെ ശ്രുതി പറഞ്ഞു.
“നോക്കാനൊന്നുല്ല.. പത്ത് മിനുട്ട് കൊണ്ട് ഞാൻ നിന്റെ ഹോസ്റ്റലിന് മുന്നിലുണ്ടാവും വേഗം ഇറങ്ങി വാ..” തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുന്നേ ഫോൺ കാട്ടായിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ശ്രുതി വല്ലാതെ ധർമ്മസങ്കടത്തിലായി. മനസ്സും