ഞങ്ങളും ഞങ്ങളുടെ പങ്കാളികളും [Ffreedevil]

Posted by

ഞങ്ങളും ഞങ്ങളുടെ പങ്കാളികളും

Njangalum Njangalude Pankalikalum | Author : Freedevil

 

നാട്ടിൽ വന്ന് ഒരു സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങി. ഐശ്വര്യക്ക് അടുത്ത് ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി വാങ്ങി. വീട്ടുകാരും കൂട്ടുകാരും എല്ലാം ഞങ്ങൾക്ക് നല്ല വരവേൽപ്പ് തന്നെ നൽകി.
ജീവിതവും ജോലിയും ഞങ്ങളുടെ പ്രേമവും ഒരുമിച്ച്. ഞങ്ങൾ ഫ്രീ കിട്ടുന്ന സമയം എല്ലാം പലയിടവും നാട്ടിൽ കറങ്ങി. ബാംഗ്ലൂർ ലൈഫിലെ പാർട്ടികളും പബും ഒക്കെ നഷ്ടപ്പെടുന്നുണ്ടായിരുന്നു എങ്കിലും നാട് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി. എന്ജോയ്ബിൾ ആയ എല്ലാ സമയത്തും ഞങ്ങൾ സെക്സ് ചെയ്തു. ഞങ്ങളുടെ പ്രേമത്തിന് എപ്പോളും ഞങ്ങളെ ഒരുമിച്ച് നിർത്താൻ ആണ് ഇഷ്ടം. നല്ല ഓപ്പോർട്യൂണിറ്റി വന്നിട്ടും നാട്ടിൽ നിന്നും ഒരുമിച്ച് സന്തോഷമായി ഉള്ള ജീവിതത്തിൽ നിന്നും പോകാൻ ഞങ്ങൾക്ക് ഇഷ്ടമല്ലായിരുന്നു. ജോലിയും ബിസിനസ്സും കുഴപ്പമില്ലാത്ത രീതിയിൽ പോയിക്കൊണ്ടിരുന്നു. ഞങ്ങൾക്ക് എങ്കിലും ഞങ്ങൾ ബാംഗ്ലൂർ വച്ചു ചെയ്ത കാര്യങ്ങളും ഒരുപാട് ആളുകളുമായുള്ള സെക്സും ഒരുപാട് മിസ്സ്‌ ആവുന്നുണ്ടായിരുന്നു. എങ്കിലും ജോലിയും ജീവിതവും നന്നായി പോകുന്നതിൽ ഞങ്ങൾ എപ്പോളും സന്തൃപ്തർ ആയിരുന്നു. പ്രേമം എത്രയൊക്കെയും നൽകാമോ അത്രയൊക്കെയും ഞങ്ങൾ തമ്മിൽ നൽകിക്കൊണ്ടിരുന്നു. മണിക്കൂറുകളോളം ഞങ്ങൾ തളർന്നു ഉറങ്ങുന്ന വരെ സെക്സ് ചെയ്തു എന്നും. എന്നെക്കാൾ ആസക്തി അവൾക്കായിരുന്നു. ബെഡിൽ ഞങ്ങൾ രണ്ടുപേരും വൈൽഡ്.
“ഏട്ടാ നിങ്ങൾക്ക് ബാംഗ്ലൂർ ജീവിതം നഷ്ടപ്പെടുന്നുണ്ടോ?”
“അതെന്താ നീ അങ്ങനെ ചോദിച്ചത് നമ്മൾ ഇവിടെ ഹാപ്പി അല്ലെ. അല്ലേലും നമുക്കെന്ത് ബാംഗ്ലൂർ കേരളം. നമ്മുടെ പ്രേമം എവിടെ ഉണ്ടോ അവിടെ അല്ലെ നമ്മൾ. എനിക്ക് സെക്സ് മിസ്സ്‌ ആവുന്നുണ്ട്. അതിന് അവിടം മാത്രമേ പറ്റു എന്ന് വിചാരിച്ചിട്ടല്ലേ? എപ്പോ 4 മാസമായി നമ്മൾ വന്നിട്ട്. എനിക്കും നല്ല തിരക്കായിരുന്നു നിന്നെപ്പോലെ. നമ്മൾ ഇപ്പോൾ ഫിനാൻഷ്യലി സെറ്റൽഡ് ആണ്. സൊ നമുക്ക് ഇവിടെ നമ്മുടെ ജീവിതം ഇനിയും ഉണ്ടാക്കിയാൽ പോരെ?”
“ഏട്ടാ എനിക്കും നാട് ആണ് ഇഷ്ടം. ഒന്നിലേലും അച്ഛനേം അമ്മേം കാണാല്ലോ. അമ്മയും അച്ഛനും ഒറ്റക്കല്ലേ, നമ്മൾ ഇവിടെ വേണം. അവർക്ക് വയസായി വരുവാ. നമ്മൾ ഇത്രേം ഹാപ്പി ആണെന്ന് അവരൂടെ കാണട്ടെ. നമ്മൾ പ്രേമിച്ച് കല്യാണം കഴിച്ചത് വെറുതെ അല്ല എന്ന് മനസിലാക്കട്ടെ. എനിക്ക് ചെറിയൊരു വാശി കൂടെ ആണ് അത്.” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതൊക്കെ അവർ അല്ലല്ലോ പറഞ്ഞെ. കുടുംബക്കാൾ അല്ലെ.”

Leave a Reply

Your email address will not be published. Required fields are marked *