എല്ലാർക്കും അറിയുന്ന കുടുംബം 6 [manu]

Posted by

നീലു – എഹ് …. ആ പക്ഷെ …

ലച്ചു – ഞാൻ ചാറ്റിൽ എടുത്തു തരാം … അതിനെന്താ …

നീലു – അത് വേണ്ട പിള്ളേർ അറിയണ്ട …. അത് മോശമാ ….

ലച്ചു – പിന്നെന്താ ചെയ്യാ …. നമുക്ക് പിള്ളേരെ ഇവിടുന്നു മാറ്റിയാലോ …

നീലു – എങ്ങനെ

ലച്ചു – വഴിയുണ്ട് .. ‘അമ്മ ചോറ് വച്ചോ ….

നീലു – ഇല്ല

ലച്ചു – എന്ന നമുക്ക് പുറത്തുന്നു വാങ്ങിക്കാം …. അവരെ അയക്കാം ചേട്ടന്റെ കൂടെ ….

നീലു – പക്ഷെ കാശു ഒരുപാടാവും …

ലച്ചു – അമ്മക്ക് കാണണേൽ മതി …. അല്ലേൽ വേണ്ട …

നീലു – കാണണം … പക്ഷെ

ലച്ചു – ഒരു പക്ഷെമില്ല …. ഞാൻ പറഞ്ഞോലാം … കേശു എടാ കേശു … മുടിയൻ ചേട്ടാ …. വന്നേ

കേശു – എന്താ ലച്ചു ചേച്ചി …

ലച്ചു – ‘അമ്മ ഇന്ന് ബിരിയാണി മേടിച്ചു തരുന്നു പറഞ്ഞു …

കേശു – ശരിക്കും ആണോ അമ്മെ ….

നീലു – എം

ലച്ചു – മുടിയനും കേശുവും പോയി വാങ്ങി വാ…

കേശു – ആ പോവാം ചേട്ടാ

വിഷ്ണു – ആ പോവാം … കാശു …

നീലു – ആ ബാഗിൽ നിന്നും എടുത്തോ …

വിഷ്ണു – ഓക്കേ .. ചിക്കൻ ബിരിയാണി ….

ലച്ചു – കേശു കൂടെ പോയാൽ ചിലപ്പോ ചെലവ് കൂടും അമ്മെ …

നീലു – അതാണ് പേടി …

ശിവ – എന്ന ഞാനും പോവും…

ലച്ചു – വേണ്ട ….

ശിവ – അമ്മെ പ്ളീസ് …

നീലു – ആ പൊക്കോ ….

അവർ പുറപ്പെട്ടു ….

നീലു – ഡാ വിഷ്ണു … പതുക്കെ പോണേ പിള്ളേരെയും കൊണ്ട് ….

കേശു – ഓട്ടോ പോവാം അമ്മെ …

നീലു – നടന്നു പോയ മതി … ഇല്ലേൽ പോണ്ട ഞാൻ കഞ്ഞി വെക്കാം …

Leave a Reply

Your email address will not be published. Required fields are marked *