പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]

Posted by

: ഇല്ല ഏട്ടാ… പറ എന്താ

: നീ ഒരു ഡയറിയുടെ കാര്യം പറഞ്ഞില്ലേ… തുഷാരയുടെ, നീ അത് മുഴുവൻ വായിച്ചിരുന്നോ

: ഉം… ഏട്ടനെ കണ്ടതുമുതൽ അന്ന് അപകടം ഉണ്ടാവുന്നതിന് കാലത്ത് വരെയുള്ള കാര്യങ്ങൾ ഉണ്ട്. വൈകുന്നേരം ഏട്ടനുമൊത്ത് ഒരു കറക്കം ഉണ്ടെന്ന് കൂടി എഴുതിയിരുന്നു അതിൽ.

: അവൾ എന്നെ വെറുത്തിരുന്നോ… അവളുടെ പ്രതീക്ഷകൾക്ക് ഒത്ത ഭർത്താവ് ആയിരുന്നോ ഞാൻ

: അതെന്താ ഏട്ടാ അങ്ങനെ ചോദിച്ചത്… ഏട്ടൻ കൊടുത്ത അത്രയൊന്നും സ്നേഹം അവൾക്ക് ജീവിതത്തിൽ ആരും കൊടുത്തുകാണില്ല. അത് അവളുടെ എഴുത്തിൽ നിന്നും മനസിലാക്കാം

: നിനക്ക് അറിയുമോ.. അവൾ ഗൾഫിൽ വന്ന് ഞങ്ങൾ ആദ്യം ഷോപ്പിംഗിന് പോയ ദിവസം മുതൽ ഞാൻ അസ്വസ്ഥൻ ആയിരുന്നു. അവിടെവച്ച് ആണ് ഞാൻ അവനെ ആദ്യമായി കണ്ടത്. അന്ന് അവരുടെ കണ്ണിലെ പക ഞാൻ കണ്ടതാണ്. അതിന് ശേഷം എനിക്ക് അവളെയും ചേച്ചിയെയും കുട്ടൂസനെയും ഒക്കെ കൂട്ടി പുറത്ത് പോവാൻ ഭയങ്കര പേടി ആയിരുന്നു. ആഴ്ചകളോളം അവരെ റൂമിൽ നിന്നും പുറത്ത് ഇറങ്ങാൻ അനുവദിച്ചില്ല.. എന്നിട്ടും എന്റെ കണക്ക് കൂട്ടലുകൾ തെറ്റി.

: എവിടെയും പോകാറില്ല റൂമിൽ തന്നെ ഇരിപ്പാണെന്ന് പറഞ്ഞതൊക്കെ എനിക്ക് ഓർമയുണ്ട്. അതിന് അമ്മ ഏട്ടനെ വഴക്ക് പറഞ്ഞതും ഞാൻ ഓർക്കുന്നു. അതൊക്കെ കഴിഞ്ഞില്ലേ ഏട്ടാ. എന്തായാലും തുഷാര ഭയങ്കര ഹാപ്പി ആയിരുന്നു. ഏട്ടൻ അവളെ പൊന്നുപോലെ നോക്കി.

: ഇപ്പോഴാ കുറച്ച് ആശ്വാസം ആയത്. അവൾ മുന്നേ എന്നോട് പറഞ്ഞിട്ടുണ്ട് അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ വേറെ പെണ്ണ് കെട്ടണം എന്നും എന്നിട്ട് ഒട്ടും പറ്റുന്നില്ലെങ്കിൽ ആ പെണ്ണിനെ തുഷാരെ എന്ന് വിളിച്ചോ എന്നൊക്കെ.. അന്ന് ഞാൻ അതൊരു തമാശ ആയിട്ട് കേട്ടു.. ഇപ്പൊ അതൊക്കെ സംഭവിക്കുകയാണല്ലോ അല്ലേ

: അതിനല്ലേ ഏട്ടന്റെ തുഷാര ആയിട്ട് ഞാൻ ഉള്ളത്… ഇനി വേറെ പെണ്ണൊന്നും നോക്കണ്ട എന്റെ മോൻ…. ഞാൻ ആണ് ഏട്ടനെ കെട്ടുന്നത് എന്നറിഞ്ഞാൽ അവൾ തുള്ളിച്ചാടും അവിടെനിന്ന്…
അവളുടെ ആഗ്രഹവും അതുതന്നെ ആയിരുന്നു.  ഷിൽനയെ ഏട്ടന് കിട്ടിയില്ലല്ലോ എന്ന് അവൾ അതിൽ പറയുന്നുണ്ട്. ഞാൻ മനസിലാക്കിയതിലും കൂടുതൽ ഏട്ടനെ തുഷാര മനസ്സിലാക്കിയിട്ടുണ്ട്.

: അപ്പൊ അവൾക്ക് അറിയുമായിരുന്നോ എനിക്ക് നിന്നോടുള്ള ഇഷ്ടം… ഞാൻ പരമാവധി ആ കാര്യം എന്നിൽ നിന്നും പുറത്ത് വരാതെ നോക്കിയിട്ടുണ്ട്.

: അതെനിക്ക് അറിയില്ല… പക്ഷെ ഏട്ടന്റെ സന്തോഷങ്ങൾ ആയിരുന്നു അവൾക്ക് വലുത്.
മതി ഏട്ടാ… ഇനി ഇപ്പൊ അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ട. നമ്മുടെ അടുത്ത പദ്ധതികൾ തയ്യാറാക്കാൻ നോക്ക്.. ഇനി വൈകിക്കൂട.

: അതൊക്കെ നടക്കുന്നുണ്ട് ഷീ.. ഗൾഫിൽ നമ്മൾ വലവിരിച്ചു കഴിഞ്ഞു. ഭായി

Leave a Reply

Your email address will not be published. Required fields are marked *