പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]

Posted by

: അമ്മ വിട്ടോ… ഞാൻ കുറച്ച് കഴിഞ്ഞ് വരാം.

: മോളെ സൂക്ഷിക്കണേ… ഇവന് എപ്പോഴാ മൂഡ് മാറുകയെന്ന് പറയാൻ പറ്റില്ല.

…………….

ഇതും പറഞ്ഞ് എന്നെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചുകൊണ്ട് അമ്മായി അവരുടെ റൂമിലേക്ക് പോയി. ഷിൽന ഉടനെ എനിക്ക് അഭിമുഖമായി തിരിഞ്ഞ് നിവർന്ന് നിന്ന് ഒരു സല്യൂട്ട് അടിച്ചു. അവളുടെ മുഖം സന്തോഷത്താൽ ചുവന്നു. ഉടനെ എന്നെ കെട്ടിപിടിച്ചുകൊണ്ട്‌ കവിളിൽ ഒരു ഉമ്മ നൽകി.

: ഏട്ടാ… ഇനി കാര്യം പറ. എന്തായിരുന്നു അവരുടെ റോൾ. ഇങ്ങനെ ഒരു പ്ലാൻ എന്നോട് പറഞ്ഞില്ലല്ലോ

: ഇല്ല… എല്ലാം കഴിയട്ടെ എന്നിട്ട് വിശദമായി പറയാം.

: ദുഷ്ടൻ… ഞാൻ കോരിയ തീട്ടവും മൂത്രവും ഒക്കെ വെറുതേ ആയല്ലോ എന്റെ ഈശ്വരാ…

: ഹ ഹാ…ഹ ഹാ…. ഡയലോഗ് പൊളിച്ചു…

: എനിക്ക് എല്ലാം അറിയുന്നത് അല്ലെ ഏട്ടാ… ഒന്ന് പറയെടോ

: എല്ലാം നിന്നോട് പറയും … കുറച്ച് കൂടി കാത്തിരിക്ക്. ഭായി ആരാണെന്ന് ഇപ്പൊ മനസിലായി പക്ഷെ അവന്റെ ഒരു പാർട്ണർ കൂടി ഉണ്ട്. അവൻ ആണ് ഇതിന്റെ ഒക്കെ പുറകിൽ. അവൻ ആരാണെന്ന് അറിയണമെങ്കിൽ ഭായി എന്ന മഹറൂഫിനെ പൊക്കണം. മഹറൂഫ് ഭായ്… നീ കാത്തിരുന്നോ നിന്റെ ഊഴത്തിനായ്.

: അപ്പൊ ഇനി അവൻ ആണോ ചാവേണ്ടത്…

: അല്ല അവനെയും കുട്ടനെയും ഒരുമിച്ച് കിട്ടണം. അതിന് മുൻപ് ഒരു പകൽ മാന്യൻ ഉണ്ട്. അവനെ ഒന്ന് കാണണം. അവൻ വഴി വേണം മറ്റുള്ളവരിലേക്ക് എത്താൻ.

: ഇന്ന് ശ്യാമിനെ വണ്ടി ഇടിച്ച് കൊല്ലണമായിരുന്നോ… അവനെ പിടിച്ച് രണ്ട്‌ കൊടുത്താൽ പറയില്ലായിരുന്നോ തത്ത പറയുന്നത് പോലെ എല്ലാം.

: അവന്റെ കയ്യിൽ നിന്നും കിട്ടാനുള്ളത് മുഴുവൻ കിട്ടിയിട്ടാണ് പറഞ്ഞയച്ചത്. എയർപോർട്ടിനും അപകട സ്ഥലത്തിനും ഇടയിൽ വേറൊരു കളി നടന്നിരുന്നു… അവൻ ചർദിച്ചത് മുഴുവൻ ധാ ഈ കമ്പ്യൂട്ടറിൽ ഉണ്ട്.
ഇനി ഇതുപോലെ ഞാൻ ഗാലറിയിൽ ഇരുന്ന് കളി നിയന്ത്രിക്കും. എന്താണ് നടക്കുന്നത്, എവിടുന്നാണ് പണി വരുന്നത് എന്നറിയാതെ അവന്മാർ തലയ്ക്ക് പ്രാന്ത് പിടിച്ച് ഇരിക്കുമ്പോൾ ദുബായിലേക്ക് ഒരു മാസ് ലാൻഡിങ് ഉണ്ട്.. അന്ന് തീരും നമ്മുടെ വേട്ട………

(തുടരും)

❤️🙏
© wanderlust

Leave a Reply

Your email address will not be published. Required fields are marked *