സ്നേഹപൂർവ്വം ശാലിനി [M.D.V]

Posted by

സേട്ട്ജി എന്ന് വിളിച്ചിരുന്നു. ഞാൻ വേഗമൊരു ഓട്ടോയിൽ ഫാക്ടറിയിലെത്തിയപ്പോൾ സേട്ട്ജി ഉടനെ എന്നെ തന്റെ ക്യാബിനിലേക്ക് വിളിച്ചു. 2 ദിവസം മുമ്പ് ഫാക്ടറിയിൽ അപകടമുണ്ടായതായും അപകടത്തിൽ ഉൾപ്പെട്ട ഒരു തൊഴിലാളി ഇന്ന് ഉച്ചയോടെ കാലഹരണപ്പെട്ടതായും അദ്ദേഹം വിശദീകരിച്ചു.

“പക്ഷേ, അശ്വിനെങ്ങനെ, താഴത്തെ നിലയിലെ ഫാക്ടറിയിൽ നടന്ന അപകടത്തിൽ അവനു പങ്കുണ്ടാകും. അദ്ദേഹം മുകളിൽ ഓഫീസിൽ ഇരുന്നല്ലേ ജോലി ചെയുന്നത്” ഞാൻ അയാളോട് ചോദിച്ചു.

“എനിക്കറിയാം, പക്ഷേ അശ്വിൻ തൊഴിലാളിയെ മെഷീനിലേക്ക് തള്ളിവിടുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്” സേട്ട്ജി അറിയിച്ചു.

“സർ ഇതിലെന്തോ കുഴപ്പമുണ്ട്, അശ്വിൻ അങ്ങനെ ചെയ്യില്ല, ആരാണ് ആ ദൃക്‌സാക്ഷി” ഞാൻ
ദേഷ്യപ്പെട്ടു ചോദിച്ചു. കിഷൻ ഭായിയുടെ ശിങ്കിടി മൻസൂർ ആണ് ആ ദൃക്‌സാക്ഷിയെന്ന് ഞാനവനെ കണ്ടപ്പോൾ തന്നെ മനസിലാക്കി.
അതോടെ കിഷൻ ഭായിയാണ് എല്ലാത്തിനും പിറകിലെന്നു ഞാൻ മനസ്സിലാക്കി.

“മൻസൂർ അശ്വിനിതിരെ കൊടുത്ത മൊഴി പിൻവലിച്ചാൽ മാത്രമേ കേസ് അവസാനിപ്പിക്കാൻ കഴിയൂ, ശാലിനി അദ്ദേഹത്തോട് സഹായം ചോദിച്ചു നോക്കു വേറേ വഴിയൊന്നും ഞാൻ കാണുന്നില്ല.” സേട്ട്ജി പരാമർശിച്ചു.

ഞാൻ അശ്വിൻ നോട് കൂടെ ആലോചിക്കണം എന്ന് പറഞ്ഞിട്ട് പറഞ്ഞു ഓഫീസിൽ നിന്ന് ആ തനിച്ചു ഇരുട്ടിലൂടെ നടന്നു. ആകെ മൊത്തം തളർന്നു പോകുന്നപോലെ. ഫാക്ടറിയിൽ നിന്നും അല്പദൂരമുള്ള പോലീസ് സ്റ്റേഷനിലേക്ക് ഞാനെത്തി.

അവിടെ ഇൻസ്പെക്ടർ റാണയോട് സംസാരിച്ചു, ആദ്യം അശ്വിനെ കാണണം എന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ എന്റെ മുലയിലേയ്ക്കും ഇടുപ്പിലേക്കും വൃത്തികെട്ട രീതിയിൽ നോക്കുന്നത് ഞാൻ കണ്ടു. ഒരുപാടു കെഞ്ചിയപ്പോൾ മാത്രമാണ് റാണ മനസ്സില്ലാമനസ്സോടെ അശ്വിനെ കാണാൻ പോലുമെന്നെ അനുവദിച്ചത്.

ലോക്കപ്പിലെ തറയിൽ വെറും അടിവസ്ത്രം മാത്രം ഇട്ടിരിക്കുന്ന അശ്വിന്റെ ദേഹമാസകലം അടികൊണ്ട പാടെനിക്ക് കാണാമായിരുന്നു, അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു. എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല അവന്റെ കണ്ണിൽ നോക്കുമ്പോഴുള്ള ആ ദയനീയാവസ്‌ഥ എന്റെ നെഞ്ച് പിളർക്കുന്നപോലെയായിരുന്നു, അശ്വിൻ പയ്യെ എണീറ്റ് എന്റെ ലോക്കപ്പിലെ കമ്പിയിൽ കൂടെ എന്റെ കൈകോർത്തു പിടിച്ചു. അവനു നടക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു എന്നെനിക്ക് മനസിലായി. അശ്വിനെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതാണെന്ന് എനിക്ക് വ്യക്തമായി. ആരെയും വേദനിപ്പിക്കാത്ത എന്റെ അശ്വിനെ ഒരു തെറ്റും കൂടാതെ അവർ തല്ലിച്ചതച്ചത് കാണുമ്പോ ദേഷ്യവും സങ്കടവും വന്നു. എന്ത് ചെയ്യാം പണവും സ്വാധീനവുമില്ലാത്തവർക്ക് ദൈവം പോലും കൂടെയിലെന്നു ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. എന്റെ നിസ്സഹായാവസ്‌ഥയിൽ അശ്വിൻ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

“കിഷൻ ഭായ്ക്ക് മാത്രമേ ഇപ്പോൾ നമ്മെ സഹായിക്കാൻ കഴിയൂ.”
അശ്വിന്റെ നാവിൽ നിന്നും അതു കൂടെ കെട്ടപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു.

വക്കീലിനെ ഏർപ്പാടാക്കണോ എന്ന് അശ്വിനോട് ചോദിച്ചപ്പോൾ അവനൊന്നും മിണ്ടിയില്ല. ഞാൻ കരഞ്ഞു അവിടെനിന്നും പുറത്തിറങ്ങുമ്പോ ഇൻസ്പെക്ടർ റാണ എന്നെ തിരികെ വിളിച്ച് പറഞ്ഞു, “രാവിലെ നിങ്ങളുടെ ഭർത്താവ് കുറ്റം

Leave a Reply

Your email address will not be published. Required fields are marked *