കൗപീനക്കാരൻ 2
Kaupeenakkaran Part 2 | Author : Ztalinn | Previous Part
പരിചിതമല്ലാത്ത അൽപ വസ്ത്രം ധരിച്ച് അക്കയുടെ മുന്നിൽ നിൽക്കാൻ എനിക്ക് അല്പം ചമ്മൽ തോന്നി. നേരത്തെ ഒന്നുമില്ലാതെ നിന്നതിന്റെ അത്രയും പ്രശ്നമില്ലലോ എന്നതായിരുന്നു എന്റെ ഏക ആശ്വാസം.
ഞാൻ കോണകമുടുത്തത് എങ്ങനെയുണ്ടെന്ന് വീണ്ടും വീണ്ടും നോക്കി. എനിക്ക് അതൊരു കൗതുകമായിരുന്നു. ഞാൻ അതിന്റെ വാലുപിടിച്ചും ആട്ടിയും നോക്കി. അക്ക എന്റെ പ്രവർത്തികൾ നോക്കി നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. നേരത്തെ അവർ ഷഡി നോക്കി നിന്നത് പോലെയായിരുന്നു ഞാൻ.എന്റെ സ്ഥാനത്ത് അവരും.എനിക്ക് അവരുടെ നോട്ടം കണ്ടപ്പോൾ ചമ്മൽ അനുഭവപ്പെട്ടു.
“മതി കളിച്ചത് വാ നമ്മുക്ക് ജോലിക്ക് പോവാം ”
എന്ന് പറഞ്ഞുക്കൊണ്ട് അക്ക ഒരു തൂക്ക് പാത്രവും എടുത്ത് എന്റെ കൈ പിടിച്ച് വീടിന് വെളിയിലേക്ക് ഇറങ്ങി. വീടിന് വെളിയിലേക്ക് കോണകം ധരിച്ച് ഇറങ്ങാൻ എനിക്കൊരു മടിയും നാണവും തോന്നി. പുറത്താരുമുണ്ടാവല്ലേ എന്ന പ്രാർത്ഥനയോടെ ഞാൻ അവർക്കൊപ്പമിറങ്ങി.
പുറത്ത് ഞങ്ങളെയും കാത്ത് മല്ലി ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും മല്ലി എന്നെ അടിമുടി ഉഴിഞ്ഞു നോക്കി.ശേഷം ചിരിച്ചുക്കൊണ്ട് മല്ലി എന്നെ കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ തന്നു. ആ പ്രവർത്തിയിൽ ഞാൻ കോരി തരിച്ചു പോയി. മല്ലിക്ക് എന്നെ ഈ വസ്ത്രത്തിൽ കണ്ടതും അടക്കാനാവത്ത സന്തോഷം നൽകുന്നുണ്ടായിരുന്നു. എന്നെ അവൾ ഇങ്ങനെ കാണാൻ ഇഷ്ടപ്പെടുന്നത് പോലെ.മല്ലിയുടെ ഓരോ പ്രവർത്തിയും എന്നിൽ അവളിലൊരു ഇഷ്ടം രൂപപ്പെടുത്തുണ്ടായിരുന്നു.അവളുടെ ഓരോ പ്രവർത്തിയും നോട്ടവും സംസാരവും അവൾക്ക് എന്നിൽ ഇഷ്ടമുള്ളതായി വെളിവാക്കുന്നതായിരുന്നു.ഒരു തേപ്പ് കിട്ടിയ ക്ഷീണം മാറാത്തതിഞ്ഞാൽ ഞാൻ ആ ഇഷ്ടം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചു. അക്കക്ക് എന്നോടുള്ള സ്നേഹം നക്ഷ്ടപ്പെടുത്തേണ്ട എന്നതിഞ്ഞാലും ഇഷ്ടം മുളയിലേ നുള്ളി കളയാൻ ഞാൻ തീരുമാനിച്ചു. ഞങ്ങളുടെ ഓരോ പ്രവർത്തിയും അക്ക നോക്കി കാണുന്നുണ്ടായിരുന്നു.