ജാനി 5 [Fang leng]

Posted by

മെറിൻ :ഇതൊന്നും കാര്യമാക്കണ്ട ജാനി കോച്ച് പറഞ്ഞത് ഇനിയും ടൈമിംഗ് ഇപ്രൂവ് ചെയ്യണം എന്നല്ലേ നീ പ്രാക്ടീസ് ചെയ്യൻ നോക്ക്

ജാനി വീണ്ടും നീന്തൽ തുടർന്നു ജെയ്സൺ അവിടെ ഇരുന്നുകൊണ്ട് ഇതെല്ലാം നോക്കി കണ്ടു

അല്പനേരത്തിനു ശേഷം

മെറിൻ :ജാനി മതി ഇനി കുറച്ച് റസ്റ്റ്‌ എടുക്ക് വാ

ജാനി പതിയെ പൂളിൽ നിന്ന് പുറത്തേക്കു വന്നു

പൂളിൽ നിന്ന് പുറത്തേക്കു വന്ന ജാനിടെ കഴുത്തിലൂടെ വെള്ളം പതിയെ താഴെക്ക്‌ ഒളിച്ചിറങ്ങി ആ സ്വിമിങ് സ്യുട്ടിൽ അവളുടെ മുലകൾ എടുത്ത് കാണുവാൻ സാധിക്കുമായിരുന്നു ഇതെല്ലാം കണ്ട് ജെയ്സൺ അന്തം വിട്ടിരുന്നു

ജെയ്സൺ :(അമ്മോ സൂപ്പർ )

ജാനി :എന്താടാ നോക്കുന്നത്

ജെയ്സൺ :അത് പിന്നെ ഞാൻ

ജാനി :നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും നീ ഇവിടെ വന്നപ്പഴേ എനിക്ക് തോന്നിയതാ സീൻ പിടിക്കാൻ വന്നതായിരിക്കുമെന്ന്

ജെയ്സൺ :അയ്യേ നീ എന്തൊക്കെയാ ജാനി ഈ പറയുന്നത് ഞാൻ അത്തരക്കാരനൊന്നുമല്ല

ജാനി :പിന്നെ നിന്റെ നോട്ടം ഞാൻ കണ്ടതല്ലേ ഇങ്ങനെയാണെങ്കിൽ മോൻ ഇവിടെ ഇരിക്കണമെന്നില്ല

ജെയ്സൺ :സോറി ജാനി അറിയാതെ പറ്റിയതല്ലേ

രണ്ട് ആഴ്ചകൾ കൂടി കടന്നു പോയി ജെയ്സൺ സ്ഥിരം പരുവാടികളുമായി മുന്പോട്ടും

രണ്ട് ആഴ്ചകൾക്ക് ശേഷം

ജാനിയും മെറിനും പ്രാക്ടീസിനുള്ള തയ്യാറെടുപ്പിൽ

മെറിൻ :എന്താ ജാനി നോക്കികൊണ്ട് നിൽക്കുന്നെ സമയം പോകുന്നു പ്രാക്ക്‌ടീസ് തുടങ്ങണ്ടേ

ജാനി :അതല്ലടി ജെയ്സനെ കാണുനില്ലല്ലോ എന്നും ഇവിടെ നേരത്തെ വന്ന് നിൽക്കാറുള്ളതല്ലേ

മെറിൻ :അപ്പോൾ അതാണ് എന്താ മോൾക്ക് ഇപ്പോൾ ജെയ്സൺ ഇല്ലാതെ പ്രാക്ടീസ് ചെയ്യാൻ പറ്റാതായോ

ജാനി :നീ ഒന്ന് പോയേ ഞാൻ വെറുതേ ചോദിച്ചെന്നേ ഉള്ളു വാ നമുക്ക് തുടങ്ങാം

പെട്ടെന്ന് തന്നെ ജെയ്സൺ അങ്ങോട്ടേക്ക് വന്നു

മെറിൻ :ഹോ വന്നോ ഇവിടെ ഒരാൾക്ക് കാണാഞ്ഞിട്ട് വലിയ ടെൻഷൻ ആയിരുന്നു

ജെയ്സൺ :സത്യമാണോ ലാൻഡ്രി

ജാനി :സത്യമാ ജെയ്സാ നിന്നെ ആരെങ്കിലും തല്ലി കൊന്നുകാണുമോ എന്ന് ഞാൻ വല്ലതെ പേടിച്ചു വാ മെറിനെ നമുക്ക് തുടങ്ങാം

Leave a Reply

Your email address will not be published. Required fields are marked *