കാമിനി 2 [SARATH]

Posted by

കാമിനി 2

KAMINI PART 2 | AUTHOR : SARATH | Previous Part


ആദ്യമേ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ജോലി തിരക്ക് കാരണം ആണ് പാർട്ട്‌ 2 വൈകിയത്.

 

അമലിനോടുള്ള ചാറ്റിംഗ് നിർത്തി അമ്മ രമേഷേട്ടനുമായി ഫോണിൽ സംസാരിക്കുകയാണെന്ന് എനിക്ക് മനസിലായി. അമ്മ ഇനി ഓൺലൈനിൽ വരുമോ എന്ന് വിജാരിച്ഛ്  കുറച്ചു നേരം കൂടി  ഞാൻ കാത്തിരുന്നു പക്ഷെ അമ്മയെ കണ്ടില്ല. ചിലപ്പോൾ അമ്മ കിടന്ന് കാണും അല്ലെങ്കിൽ ഇപ്പോഴും സംസാരത്തിൽ തന്നെയാവും. എന്താണ് എന്നറിയില്ല ഉള്ളിലൊരു വിഷമം പോലെ. എന്റെ മുന്നിൽ നല്ലൊരു കുടുംബിനിയായി നിന്ന അമ്മ തന്നെയാണോ ഇത്. അത്പോലെ സുജേച്ചിയും ഇവരൊക്കെ എങ്ങനെ പെട്ടെന്ന് മാറി പോയി. എല്ലാം ഓഫ്‌ ചെയ്തു വച്ചു ബെഡിൽ കിടക്കുമ്പോൾ ഒരു തരം  ദേഷ്യവും സങ്കടവുമായിരുന്നു എന്റെ ഉള്ളിൽ. ഈ കാര്യം അപ്പുവിനോടും നന്ദുവിനോടും പറയണം എന്നുണ്ടായിരുന്നു പക്ഷെ ഇത് അവരറിഞ്ഞാൽ ചിലപ്പോ പ്രേശ്നമുണ്ടാക്കും അത് കറങ്ങി തിരിഞ്ഞ് എന്റെ വീട്ടിലും എത്തും അത് കൊണ്ട് അത് വേണ്ടന്ന് വച്ചു. അങ്ങനെ ഓരോന്ന് ആലോചിച്ഛ് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ താഴെ അച്ഛന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഉണർന്നപാടേ ഞാൻ ആദ്യം നോക്കിയത് അമ്മയുടെ വാട്സ്ആപ്പ് ആയിരുന്നു അമലിനും രമേശേട്ടനും സുജേച്ചിക്കും അമ്മ ഗുഡ് മോർണിംഗ് അയച്ചിട്ടുണ്ട് രാവിലെ അയച്ച മെസ്സേജ് ആണ് അപ്പോൾ ഇന്നലെ കാൾ കഴിഞ്ഞ ശേഷം അമ്മ വാട്സാപ്പിൽ കേറിയിട്ടില്ലന്ന് മനസിലായി.
ഞാൻ പല്ല്തേപ്പും മറ്റും തീർത്ത്‌ താഴേക്ക് ചെന്നതും ആദ്യം കണ്ടത് അച്ഛനെ ആയിരുന്നു അച്ഛന്റെ ഇഷ്ട പത്രമായ മലയാളമനോരമ പത്രം വായിച്ഛ് സോഫയിൽ ഇരിക്കുന്നു .
” അച്ഛൻ എപ്പോ വന്നു ” പത്രത്തിൽ മുഴുകികൊണ്ടിരുന്ന അച്ഛനോടായി ഞാൻ ചോദിച്ചു.
അച്ഛൻ : ഇന്ന് പുലർച്ചയ്ക്ക് എത്തിട…
ഞാൻ : സ്റ്റോക്കും സാദനങ്ങളൊക്കെ കിട്ടിയോ
അച്ഛൻ : ഓ… എല്ലാം കിട്ടി.
അതും പറഞ്ഞ് അച്ഛൻ വീണ്ടും പത്രത്തിൽ മുഴുകി. അപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത്  രാവിലത്തെ ബ്രേക്ഫാസ്റ്റും മറ്റും ടേബിളിൽ എടുത്തു വച്ചിരിന്നു. സാധരണ രാവിലെ ബ്രേക്ക്‌ഫാസ്റ്റ്  കഴിക്കാനായി വരുംപ്പോൾ അമ്മ വന്ന് എടുത്ത് തരാറാണ് പതിവ് പക്ഷെ ഇന്ന് എല്ലാം ടേബിളിൽ ഉണ്ട് ഈ അമ്മ എവിടെ പോയി.
ഞാൻ : അച്ഛാ അമ്മ എവിടെ പോയി..
അച്ഛൻ : ആ സുജയുടെ വീട്ടിലേക്ക് പോവാണെന്ന പറഞ്ഞത്.
അത് പറയുമ്പോൾ അച്ഛന്റെ മുഖത്തു ഒരു പുച്ഛഭാവം ആയിരുന്നു.
അപ്പോഴാണ് അച്ഛന്റെ ഫോൺ ബെല്ലടിച്ചത്. ടേബിളിൽ വച്ച ഫോണെടുത്ത്‌ ഫോണിലേക്ക്  ശേഷം അച്ഛൻ ഫോണിലേക്ക് നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു  അച്ഛൻ ഫോണെടുത്ത്‌ നേരെ പുറത്തേക്ക് ഇറങ്ങി. ” ദൈവമേ ഇനി അച്ഛനും കാണുമോ വല്ല അവിഹിതം “. അങ്ങനെ കാൾ കഴിഞ്ഞ് അച്ഛൻ സോഫയിൽ വീണ്ടും സ്ഥാനമുറപ്പിച്ചു. അച്ഛന്റെ മുഖത്ത്‌ സന്തോഷ ഭാവമായിരുന്നു അപ്പോൾ. “എന്തെങ്കിലും ആവട്ടെ ”
അങ്ങനെ പതിവ്പോലെ നന്ദുവിനെയും അപ്പുനെയും കണ്ടു ഓരോന്ന് സംസാരിച്ചു സുജേച്ചിയുടെയും അമലിന്റെയും കാര്യം ഇപ്പൊ അവരോട് പറയണ്ട എന്ന് ഞാൻ തീരുമാനിച്ചു. കാരണം ഇത് അവർ അറിഞ്ഞാൽ വെറുതെ നിൽക്കില്ല . പക്ഷെ അമലിന് ഒരു പണി കൊടുക്കണം. പിന്നെ ഉള്ളത് രമേശേട്ടൻ അൽപ്പം റിസ്‌ക്കാണ് എന്നാലും നോക്കണം. അങ്ങനെ രാത്രിയിൽ ഭക്ഷണം ഒക്കെ കഴിച്ഛ് അമ്മയും അച്ഛനും അവരുടെ റൂമിലേക്ക് പോയി. ഇന്ന് രാത്രി അച്ഛൻ വീട്ടിൽ ഉള്ളത് കൊണ്ട് ഇന്ന്  അമ്മയുടെ ചാറ്റിങ്ങും കാളിങ്ങും ഒന്നും ഉണ്ടാവില്ല.  അതുകൊണ്ട് ഞാൻ ലാപ് എടുത്ത്‌ കൊണ്ട് വന്ന് ഹാളിൽ ടീവിയും കണ്ടിരുന്നു. എന്നിരുന്നാലും അമ്മ അഥവാ ഓൺലൈനിൽ വന്നാലോ എന്ന് കരുതി  ലാപ് ഓണാക്കി കാത്തിരിക്കുന്നു. അങ്ങനെ ടീവിയിൽ സ്പൈഡർ മാൻ ഫാർ ഫ്രം ഹോം കണ്ട് ത്രില്ലടിച്ചിരിക്കുമ്പോൾ ആരോ വാതിൽ തുറക്കുന്നത് പോലെ തോന്നി. ഞാൻ സ്റ്റെപ് കേറി നോക്കിയപ്പോൾ ബാത്റൂമിന്റെ ഡോർ അടയുന്നത് ഞാൻ കണ്ടു. ഞാൻ താഴേക്ക് ചെന്ന് വീണ്ടും സിനിമയിലേക്ക് മുഴുകി. പെട്ടന്ന് ലാപ്പിൽ ഒരു നോട്ടിഫിക്കേഷൻ വന്നു നോക്കിയപ്പോൾ വാട്സ്ആപ്പിൽ നിന്നുമായിരുന്നു. ഞാൻ വേഗം വാട്സ്ആപ്പ് ഓണാക്കി. അമലിന്റെ മെസ്സേജ് ആയിരുന്നു അത് അമ്മ ഓൺലൈനിൽ കേറിയിട്ടുണ്ടെന്നും മനസിലായി. രമേശേട്ടന് മെസ്സേജ് അയച്ചിരുന്നു  ” ഇന്ന് വിളിക്കേണ്ട അങ്ങേരു വീട്ടിലുണ്ട് “. അമലിന്റെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു. അമ്മ അമലുമായിട്ട് ചാറ്റിങ്ങിൽ ആണെന്ന് മനസിലായി. ഞാൻ അവരുടെ ചാറ്റ് എടുത്തു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *