ട്രാപ്പ് 1
Trap Part 1 | Author : Ez De
ഇതെന്റെ ആദ്യ കഥയാണ്… ഒരു ചെറിയ പരീക്ഷണം… ഇതിന്റെ തുടർച്ച നിങ്ങൾ വായിച്ചു നോക്കി ആഗ്രഹിക്കുന്നെങ്കിൽ മാത്രം ഇടുന്നതായിരിക്കും… തെറ്റുകൾ പറഞ്ഞു തരിക… അടുത്തതവണ എഴുതുകയാണെങ്കിൽ തിരുത്തുവാൻ ശ്രെമിക്കും
” ഡി… സാന്റ… എഴുന്നേറ്റേ ”
മുഖത്തു നിന്നുമവൾ പുതപ്പ് മടിയോടെ മാറ്റി. ഉറക്കത്തിന്റെ ആലസ്യത്തോടെ അവൾ പറഞ്ഞു.
” ഒരു അഞ്ച് മിനിറ്റൂടിയമ്മച്ചി”..
” ഡി.. പെണ്ണെ സമയം എത്രയായെന്ന… നീ വരുവാൻ പറഞ്ഞിട്ടല്ലേ നന്ദന അടിയിൽ വന്നു നിൽക്കുന്നേ. ”
അത് കേട്ടതും അവൾ ചാടിയെഴുന്നേറ്റു. തന്റെ മുൻപിൽ ഭിത്തിയിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് കണ്ണുകൾ തിരുമി നോക്കി.
‘ഈശ്വരാ സമയംപത്തുമണിയോടടുക്കുന്നു… ഇന്നവൾ എന്നെ കൊന്നത് തന്നെ.’അവൾ മനസിൽ പറഞ്ഞു.
” എന്താ അമ്മച്ചി അവൾ എഴുന്നേറ്റിലേ..” വാതിൽ തുറന്ന് ഇരുനിറമുള്ള പെണ്ണ്കുട്ടി അകത്തേക്ക് വന്നു.
” ഉവ്വാ… മോളല്ലാതെ ഇവളുടെ വാക്കും കേട്ട് ഇങ്ങു വരുമോ. ”
“അമ്മച്ചി… താഴെ പോയി അടുക്കളയിലെ ജോലി നോക്കിക്കോ… ഈ നന്ദന ഇവളെ എഴുന്നേൽപ്പിച്ചോളാം.”
സാന്റ എന്ന സാൻട്രിയയുടെ അമ്മച്ചി താഴേക്ക് നടക്കുവാൻ തുടങ്ങി.
സാന്റ എന്നുള്ളത് സാൻട്രിയയെ ഇഷമുള്ളവർ വിളിക്കുന്ന പേരാണ്. നന്ദനയും അവളും അയല്പക്കവും കൂടാതെ വളരെ നല്ല കൂട്ടുകാരികളുമാണ്. സാന്റ അല്പം കറുത്തിട്ടാണ്.എങ്കിൽ തന്നെയും അവളെ കാണുവാൻ നല്ല ഭംഗിയുണ്ടായിരുന്നു. നന്ദന ഇരുനിറവും ഒപ്പം മുഖം വളരെ ഐശ്വര്യം നിറഞ്ഞതായിരുന്നു.
അമ്മച്ചി പോയ ഉടനെ തന്നെ അവൾ ഡോർ ലോക്ക് ചെയ്തു. വേഗം ഓടിവന്നു സാന്റയുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്തു.രണ്ടുപേരുടെയും കണ്ണുകളടഞ്ഞു..ചുംബിച്ചു കൊണ്ടുതന്നെ അവൾ സാന്റായുടെ കട്ടിലിലേക്കിരുന്നു.സാന്റയുടെ വായ പാതി തുറന്നതും നന്ദന അവളുടെ നാവിനെ അവളുടെ വായിലേക്ക് കടത്തി. രണ്ടുപേരുടെയും കരങ്ങൾ പരസ്പ്പരം പൊതിയുവാൻ തുടങ്ങി.ഇരുവരുടെയും ഉമിനീരുകൾ ഇടകലരാൻ തുടങ്ങി.
പെട്ടെന്ന് എന്തോ ഓർത്ത പോലെ സാന്റ അതിൽ നിന്നും മുഖം തിരിച്ചു.