മൂന്ന്‌ ചിന്തകൾ ചെയ്തികൾ 1 [ആനന്ദന്‍]

Posted by

മൂന്ന്‌ ചിന്തകൾ ചെയ്തികൾ

Moonnu Chinthakal Cheithikal | Author : Anandan

എല്ലാവരും നമസ്കാരം  എന്റെ പേര് ആനന്ദന്‍ ഞാൻ  ഈ site ലെ എല്ലാ കഥയും വായിക്കാറുണ്ട്  എന്നാൽ പിന്നെ ഒരു കഥ എഴുതി ഇല്ലെങ്കില്‍ മോശം അല്ലെ? ഇത്  എന്റെ  ഒരു  കന്നി സംരഭം ആണ്‌  ഈ കഥയില്‍ വഞ്ചന,   അവിഹിതബന്ധം

എല്ലാം  തന്നെ ഉണ്ട് ചിലപ്പോൾ കേട്ട് മറന്നത് ആകാൻ സാധ്യതകള്‍ ഉണ്ട്  ഇതിൽ  വന്ന  ചില  കഥകൾ ആണ്‌ എനിക്ക്  ഈ  കഥ എഴുതാന്‍ ഇതിന്‌  പ്രചോദനം നല്‍കിയത്  . അതിനു എനിക്ക്  ഇവിടുത്തെ കഥാകാരന്‍മാരോട്  വളരെയധികം  നന്ദി ഉണ്ട്

 

അപ്പോൾ കഥയിലേക്ക് വരാം  ഈ കഥാപത്രങ്ങൾ കേരളത്തിന് പുറത്ത്  നടക്കുന്ന പോലെ ആണ് ഉള്‍പ്പെടുത്തി ഇരിക്കുന്നത്

 

കിരണ്‍  ഇവന്റെ കഥയാണ് ഇത്  കഥ മുന്നോട്ട്  ചെല്ലുമ്പോൾ  കിരണ്‍ തന്നെ അവന്റെ കഥ പറയും അവന്റെ ശബ്ദത്തില്‍ കൂടി

 

കിരണ്‍ ഒരു സമ്പന്ന കുടുംബ അംഗം ആണ്   എന്നാൽ അതിന്റ

ഒരു  അഹങ്കാരം ഇല്ലാത്ത കുടുംബം തികച്ചു ദയാലുകള്‍  ആയ  അച്ചനും  അമ്മയും അവന്റെ  ചേച്ചിയും . കിരണിന്റെ  സ്വഭാവം അച്ഛന്റെയും  അമ്മയുടെയും പോലെ തന്നെ

ആവറേജ്  സുന്ദരൻ ,  നല്ല  ബലിഷ്ഠമായ ശരീരം      electronic വിദഗ്ധൻ  പട്ടാളത്തില്‍  നിന്നും  വിരമിച്ച അച്ഛൻ  യാതൊരു സ്വഭാവ  ദൂഷ്യം ഇല്ലാത്ത  രാജാറാം.  ഉത്തമ കുടുംബിനി  ഭാമ കിരണിന്റെ അമ്മ

നല്ല മനസ്സിന്‌ ഉടമയായ സഹോദരി  പായല്‍  വിവാഹിതയായി  ഭർത്താവ് ആയ ഭരത് ആയി  വിദേശത്ത് ആണ്  അവിടെ  ഒരു fam നടത്തുന്നു,  ഭാരതിന്റെ  അച്ഛനും അമ്മയും  ചെറുപ്പത്തില്‍ മരിച്ചത് ആണ്  രാജാറാമിന്റെ  അകന്ന  ബന്ധു ആണ് ഭാരതിന്റെ മുത്തച്ഛന്‍ അങ്ങനെ ആണ് ആണ് ആ  വിവാഹം  നടന്നത്  അതോടു കൂടി  അച്ഛനും അമ്മയും സഹോദരങ്ങൾ  ഇല്ലാതിരുന്ന ഭരത്തിന്  അവർ  എല്ലാമെല്ലാം ആയി.  വിദേശത്തേക്ക് മകളും മരുമകനും ക്ഷണിച്ചു എങ്കിലും രാജാറാം  തന്റെ ഭാര്യയുമായി ഇത് വരെ അവിടെ പോയില്ല കാരണം  കിരണ്‍ തനിച്ചാണ്, അവന്റെ വിവാഹം നടത്തണം അതിനു ശേഷം പോകാൻ ആണ് പദ്ധതി.  പരമ്പരാഗതമായി  കിട്ടിയ ഏക്കര്‍ കണക്കിന്‌  ഭൂ സ്വത്ത് ഉണ്ട് രാജാറാമിന് കിരണ്‍ ആണ്  നോക്കി നടത്തുന്നത് അവന്‍ അത് നല്ല ഭംഗി ആയി  ചെയ്യുന്നുമുണ്ട് നല്ല ലാഭം കിട്ടുന്നുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *