ഞാൻ: വേണ്ട ഞാൻ ഇപ്പൊൾ എടുത്തോളാം.. എന്നും പറഞ്ഞ് ഞാൻ പൈസ എടുത്ത് ബാഗിൽ ഇട്ടു…വേഗം അവിടെ നിന്ന് ഇറങ്ങി…..നാളെയും ഇങ്ങോട്ട് തന്നെ വരണമല്ലോ എന്ന് ഓർത്ത് യൂണിഫോം മേടിച്ചു….അങ്കിൾ എടുത്ത് തന്ന രണ്ട് ടോപ്പും ഷേപ്പ് ചെയ്യിക്കാൻ ആയി അവിടെ കൊടുത്തു…..ഞാൻ വീട്ടിലേക്ക് പോകാൻ ഉള്ള ബസ്സ് കാത്തു നിന്നു……..