: ഉം..ഉം… മനസ്സിലാവുന്നുണ്ട്.
: എന്റെ പൊന്നോ സത്യായിട്ടും.. ഏട്ടന്റെ ചുന്ദരി മോള് പിണങ്ങല്ലേ…
: ഡാ… എന്ത് ഒലിപ്പിക്കൽ ആണെടാ… നിനക്ക് ഇതൊക്കെ അറിയായിരുന്നോ…
: എരിതീയിൽ എണ്ണ ഒഴിക്കല്ലേ മോളെ പിങ്കി…
: എന്ന നിങ്ങൾ രണ്ടാളും എന്താന്നുവച്ചാൽ ആക്ക്… ഞാൻ പോട്ടെ. ഇന്ന് ഏട്ടൻ ലീവിന് വരുന്നുണ്ട്. അതുകൊണ്ട് വേഗം വീട്ടിൽ എത്തണം
: ഓഹ്.. അങ്ങനെ പറ. കുളിച്ചൊരുങ്ങി ഇരുന്നോ… ഇന്ന് നിന്റെ ശിവരാത്രി അല്ലെ
: ഛീ പോടാ…
പ്രിൻസിയോട് ചിരിച്ചുകൊണ്ട് ടാറ്റ പറഞ്ഞ തുഷാരയുടെ മുഖം ഇത്രപെട്ടെന്ന് ചുവക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല..
: ആഹ്…. ഊ… വിട് വിട്….അമ്മേ… എടി ആരെങ്കിലും കാണും.. ആഹ്
: വഷളൻ… എന്തൊക്കെയാ പെണ്ണുങ്ങളോട് പറയുന്നേ.. നാണമില്ലല്ലോ
: ശ്… ഊ… നിന്റെ നഖത്തിൽ എന്റെ ഇറച്ചി ഉണ്ടോന്ന് നോക്കിയേ…
: ഇറച്ചി പറിച്ചെടുക്കണം… ഇനി വൃത്തികേട് പറയോ ഇതുപോലെ
: എടി… ഞാനൊരു തമാശ പറഞ്ഞതല്ലേ…
: ഞാൻ കൂടെ ഉള്ളപ്പോൾ ഇങ്ങനുള്ള തമാശ പറയണ്ട…. അത്രയ്ക്ക് പറയാൻ മുട്ടിയാൽ എന്നോട് പറഞ്ഞോ
: എന്റമ്മോ… ഇനി ഞാൻ വായ തുറക്കില്ല… ദൈവമേ ഇതിനെ കെട്ടിയാൽ എന്തൊക്കെ കാണേണ്ടിവരും
: എന്ന പിന്നെ കെട്ടണ്ട…. മീരയോട് ചോദിക്ക് രണ്ടാംകെട്ടിന് ഒരുക്കമാണോന്ന്
: എന്റെ മുത്തേ…. ചൂടാവല്ലേ. എന്റെ തുഷാരകുട്ടിയെ അല്ലാതെ വേറെ ആരെയും എനിക്ക് വേണ്ട. ഇനി മീര തുണിയും പൊക്കിപ്പിടിച്ച് വന്നാലും ശരി, ഊഹു… എനിക്ക് എന്റെ കട്ടുറുമ്പിന്റെ ചക്കച്ചുള മതി.
: അയ്യട… ഞാൻ തരില്ല. പൂട്ടിവയ്ക്കും
: ആണോ… അത് തുറക്കാനുള്ള താക്കോലോക്കെ എന്റെ കയ്യിലുണ്ട് മോളേ…
സംസാരിച്ചിരിക്കുമ്പോൾ വീണ്ടും ഫോണിലേക്ക് ആ നമ്പറിൽ നിന്നും കോൾ വന്നു. തുഷാര നിർബന്ധിച്ച് എന്നെകൊണ്ട് ഫോൺ എടുപ്പിച്ചു.. ഫോൺ എടുത്ത ഉടനെ അവൾ അത് സ്‌പീക്കറിൽ ഇട്ടു…
: ഹലോ..
: ഹായ്… ലാലു അല്ലെ
: അതേ ലാലുവാണ്… ആരാ ഇത്
: ഇത്ര പെട്ടെന്ന് സൗണ്ടൊക്കെ മറന്നോ… ഞാൻ മീരയാണ്