: നീയാരുന്നോ… എന്താ വിശേഷിച്ച്
: ഹേയ് ചുമ്മാ… നിന്നെയൊന്ന് വിളിക്കണമെന്ന് തോന്നി. സുഖല്ലേ
: പിന്നേ… എന്താന്നറിയില്ല ഇപ്പൊ ഭയങ്കര സുഖാണ്
: ആഹാ.. നിന്റെ വിശേഷങ്ങളൊക്കെ അറിഞ്ഞു…. പിന്നെ…എങ്ങനുണ്ടായിരുന്നു കോളേജ് ലൈഫൊക്കെ…
: അടിപൊളി അല്ലായിരുന്നോ… പഴയതിനേക്കാളും സൂപ്പറായിരുന്നു..
: ഉം.. ഗുഡ്. ഞാൻ ചിലപ്പോ ഒരു വർഷം കഴിഞ്ഞ് നാട്ടിലേക്ക് വരും.. പറ്റിയാൽ നാട്ടിൽ വച്ച് കാണാം.
: ഓഹ്… അതൊക്കെ ബുദ്ദിമുട്ടല്ലേ….
: എനിക്കെന്ത് ബുദ്ധിമുട്ട്… ഞാൻ വന്നിട്ട് വിളിക്കാം.
: എനിക്ക് ബുദ്ധിമുട്ടുണ്ട്… വേറെ വിശേഷം ഒന്നുമില്ലല്ലോ.. അപ്പൊ ശരി
: ഓക്കേ.. ബൈ…ഞാൻ ഇടയ്ക്ക് വിളിക്കാം…
ഫോൺ കട്ടാക്കിയ ഉടനെ തുഷാര എന്നെനോക്കി ആക്കിയൊരു ചിരി ചിരിച്ചു.
: ശോ… ഏട്ടന്റെ ഓരോ സമയം നോക്കണേ… ഏതൊക്കെ വഴിക്കാ ഭാഗ്യം വരുന്നത്. എല്ലാം വന്നുകേറിയ പെണ്ണിന്റെ ഗുണം
: തേങ്ങാക്കൊല… ആ പൂറിമോൾക്ക് എന്തോ ദുരുദ്ദേശം ഉണ്ട്..
: പഴയ കാമുകനുമൊത്ത് ഒരു ഡേറ്റ് ആരാ ആഗ്രഹിക്കാത്തത്…ഒന്ന് സമ്മതിച്ചുകൊടുക്ക് മുത്തേ
: ഡീ ഡീ… മതി ആക്കിയത്. എനിക്കൊരു പൂറിമോളെയും കാണണ്ട
: അങ്ങനെ പറയല്ലേ മോനെ ശ്രീകുട്ടാ… ഒന്ന് പോയി നോക്കെടോ
: പൊന്നുമോളെ…കഷ്ടപ്പെട്ട് ചിരിക്കണ്ട… കരഞ്ഞോ
: പോ അവിടുന്ന്… എനിക്ക് സങ്കടൊന്നും ഇല്ല…
: ഇല്ല ഇല്ല… എന്റെ കാന്താരി പെണ്ണേ, നിന്നെ മറന്നുള്ള കളിയൊന്നും ഇനി എനിക്കില്ല… ഉമ്…..മ്മ
: എന്തെങ്കിലും ഇടപാട് ഉണ്ടെങ്കിൽ കല്യാണത്തിന് മുൻപ് തീർത്തോ… കല്യാണം കഴിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല മോനേ…
: എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ എന്റെ കട്ടുറുമ്പിനോട് പറയാം ട്ടോ… ഇപ്പൊ മോള് വണ്ടിയിൽ കയറ്
തുഷാരയെയും പുറകിലിരുത്തി കുറേ ദൂരം ബൈക്കിൽ കറങ്ങി. വൈകുന്നേരമായപ്പോഴേക്കും അവളെ വീട്ടിലാക്കി ഇന്ദിരാമ്മയുടെ വക നല്ലൊരു ചായയും കുടിച്ചാണ് തിരിച്ചു വന്നത്. വീട്ടിൽ എല്ലാവരുടെയും ചർച്ച ഭാവി പരിപാടികളെകുറിച്ചാണ്. ഇനി എന്തായാലും നാടുവിട്ട് ഒരു പണിക്കും പോകില്ലെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. പണിക്കുപോകാതെ ജീവിക്കാനുള്ള വകയുണ്ട്. എന്നാലും അങ്ങനല്ലല്ലോ.. ജീവിതത്തിൽ ഞാനായിട്ട് എന്തെങ്കിലും സമ്പാദിക്കണ്ടേ… നോക്കാം… സമയമുണ്ടല്ലോ.