എല്ലാവരുടെയും സൗകര്യം കണക്കിലെടുത്ത് കല്യാണത്തിനായി നല്ലൊരു തീയതി കുറിച്ചു. കല്യാണം ഉറപ്പിച്ചതുമുതൽ തുഷാര വല്ലാത്ത ആവേശത്തിലാണ്. കല്യാണം വിളിക്കലും വീട് വൃത്തിയാക്കലുമായി തിരക്കോട് തിരക്കാണ്. രാവിലെമുതലുള്ള ഓട്ടപ്പാച്ചിലിനൊടുവിൽ രാത്രി ലെച്ചുവിനെയും കെട്ടിപ്പിടിച്ച് കിടക്കാൻ പ്രത്യേക സുഖമാണ്. കല്യാണ ശേഷം ലെച്ചുവായിരിക്കും ഏറ്റവും കൂടുതൽ സങ്കടപെടുക. പാച്ചു കല്യാണത്തിന് വരണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചതും ഈ ഒരു കാരണംകൊണ്ടാണ്. കല്യാണ സാരി എടുക്കാൻ പോകുമ്പോൾ ലെച്ചുവാണ് ഞങ്ങളുടെ കൂടെ വന്നത്. ലെച്ചുവിനും തുഷാരയ്ക്കും ഒരുപോലെ ഇഷ്ടപെട്ട സാരി തന്നെ വാങ്ങി. തുഷാരയ്ക്കുവേണ്ടിയുള്ള മറ്റ് തുണിത്തരങ്ങളൊക്കെ ലെച്ചുവാണ് തിരഞ്ഞെടുത്തത്. നൈറ്റ് ഡ്രെസ്സിന്റെ ഒരു കളക്ഷൻ തന്നെ ലെച്ചു വാങ്ങിച്ചിട്ടുണ്ട്. എന്റെ ഓരോ ആഗ്രഹങ്ങൾ ലെച്ചുവിനല്ലേ അറിയൂ.
പാച്ചു നാട്ടിലേക്ക് വരുന്നതിന്റെ തലേ ദിവസം ലെച്ചുവുമായി വെടിക്കെട്ട് കളി നടന്നെകിലും മനസ്സിൽ ചെറിയ സങ്കടമുണ്ട്. എന്റെ മനസിനെ സന്തോഷപ്പെടുത്തുന്ന ഒരു കാര്യം അവൾ എന്നോട് മറച്ചുവച്ചിരുന്നു. പാച്ചു ഇനിമുതൽ എന്നും ലെച്ചുവിന്റെ കൂടെയുണ്ടാവും. ജോലി ഉപേക്ഷിച്ച് നാട്ടിൽ തന്നെ നിൽക്കാനാണ് പാച്ചുവിൻറെ തീരുമാനം. ഈ വാർത്ത എനിക്ക് തരുന്ന ആശ്വാസം ചെറുതല്ല. ഞാൻ കളങ്കപ്പെടുത്തിയ ലെച്ചുവിന്റെ ജീവിതം തിരിച്ചുപിടിക്കാൻ പാച്ചു വരുന്നതറിഞ്ഞ എന്റെ മനസ് സന്തോഷംകൊണ്ട് തുള്ളിച്ചാടി…
: ലെച്ചു… ഇപ്പൊഴാടി ശരിക്കും സന്തോഷമായത്… കല്യാണം കഴിഞ്ഞാൽ എന്തുചെയ്യുമെന്നറിയാതെ വല്ലാത്തൊരു ടെൻഷനിൽ ആയിരുന്നു ഞാൻ.
: ആണോടാ… ശരിക്കും….! അപ്പൊ കല്യാണം കഴിഞ്ഞാൽ നീ വരില്ലേ എന്റെ അടുത്ത്
: വരണോ…
: ഡാ ചെക്കാ… ആ പരിസരത്ത് വന്നുപോകരുത്. നിന്റെ ചുക്കാമണി ചെത്തി ഞാനും പാച്ചുവും കുട്ടിയും കോലും കളിക്കും…
: ഓഹ്… അവളുടെ ഒരു പാച്ചു… എന്നിട്ട് ഇത്രയും നാൾ കണ്ടില്ലല്ലോ അങ്ങനൊരാളെ..
: ശ്രീകുട്ടാ… ഇനി ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ….
: ഉം… പറ..
: നിന്റെ മനസ്സിൽ എവിടെങ്കിലും ഇപ്പൊ ലെച്ചുവുണ്ടോ.
: അത് പിന്നെ ഇല്ലാതിരിക്കുമോ…നീ എന്റെ ചേച്ചി അല്ലെ, പിന്നെ ഇത്രയും നാൾ എന്റെ എന്തൊക്കെയോ അല്ലായിരുന്നോ
: അതല്ലട പൊട്ടാ… നിനക്ക് തോന്നിയ ഇഷ്ടം ഇപ്പോഴും ബാക്കിയുണ്ടോ എന്ന്