: കുറേ ആഗ്രഹിച്ചു…പക്ഷെ നിന്റെയുള്ളിൽ പാച്ചുവിനുള്ള സ്ഥാനവും, നമ്മുടെ കുടുംബവും ഒക്കെ ഓർത്തപ്പോൾ ഞാൻ തന്നെ മറക്കാൻ ശ്രമിച്ചു. നിന്നോട് ഞാൻ പറയാതെ വച്ച എന്റെ മനസ് നീ വായിച്ചറിഞ്ഞു. നീയായിട്ട് എന്റെ മനസ്സിൽ തുഷാരയെ തിരുകി കയറ്റി. അതിൽ എനിക്ക് നിന്നോട് ബഹുമാനമേ ഉള്ളു. തുഷാര വന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ ശ്രീലാല് നീ പറഞ്ഞപോലെ ശരിക്കും പൊട്ടനായി പോവുമായിരുന്നു..
: ശ്രീകുട്ടാ…. ഉമ്മ.. എന്റെ നല്ല അനിയനായിട്ട് മോൻ എപ്പോഴും ഉണ്ടാവണം. ചേച്ചി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് എന്റെ ശ്രീകുട്ടന്റെ നല്ലതിന് വേണ്ടി മാത്രമാണ്. നിനക്ക് സ്നേഹിക്കാനേ അറിയൂ… ഇനി എന്റെ മോൻ പുതിയൊരു ജീവിതം തുടങ്ങുകയാണ്. ലെച്ചുവിനെ പോലുള്ള പല ചതിക്കുഴികളും ഉണ്ടാവും. അതിലൊന്നും പോയി വീഴരുത്. ഇനി അങ്ങനൊരു സാഹചര്യം വരികയാണെങ്കിൽ നിന്റെ ലെച്ചുവായിട്ട് ഞാൻ ഉണ്ടാവും നിന്നെ കൈ പിടിച്ച് കയറ്റാൻ…
: എടി മൈരേ… നീ ചെയ്തതൊക്കെ എന്റെ നല്ലതിനുവേണ്ടിയല്ലേ.. ഇനി ഓരോന്ന് പറഞ്ഞ് വെറുതേ സെന്റിയാക്കല്ലേ… നീ എന്നും എന്റെ ചേച്ചിപ്പെണ്ണാടി ലെച്ചു…
: ഉമ്മ…..
……….
കാലത്ത് പാച്ചുവിനെ കൂട്ടാൻ എയർപോർട്ടിൽ ലെച്ചുവിനെയും കൂട്ടി പോകുമ്പോൾ അവൾ വളരെ സന്തോഷവതിയായി കണ്ടു. എയർപോർട്ടിൽ എത്തി പാച്ചുവിനെ കണ്ടതും ലെച്ചു സന്തോഷംകൊണ്ട് മതിമറന്നു. പക്ഷെ പാച്ചു നേരെ വന്നത് എന്റെ അടുത്തേക്കാണ്. അവൻ വന്ന് എന്നെ കെട്ടിപിച്ചപ്പോഴും ലെച്ചു അത് കണ്ട് ചിരിക്കുകയാണ്.
: അളിയോ… താങ്ക്സ്..
: എന്തിനാ അളിയാ…. എന്തിനായാലും, താങ്ക്സ് എടുക്കൂല മോനെ പാച്ചൂ…നീ ക്യാഷായിട്ട് എന്തെങ്കിലും തരുവാണേൽ നോക്കാം…
: അയ്യടാ.. അങ്ങനിപ്പോ എന്റെ പാച്ചുവിനെ പിഴിയാൻ നോക്കണ്ട… പാച്ചൂ.. ഇവൻ വലിയ ബിസിനസ് കാരനാ ഇപ്പൊ. എന്നിട്ടാ എന്റെ കെട്ടിയോനോട് പൈസ ചോദിക്കുന്നേ…
: ലച്ചൂ… നീ ഇത്ര പെട്ടെന്ന് കാലുമാറി അല്ലെ. ഇന്നലെവരെ ഞാൻ ബേങ്കിൽ കൊണ്ടുവിട്ടതൊക്കെ നീ മറന്നല്ലേ…
തിരിച്ച് വീട്ടിലേക്ക് പോകുന്നവഴി പാച്ചുവും ലെച്ചും സംസാരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നി. ഞാൻ ഇരിക്കുന്നുണ്ടെന്ന് പോലും ചിന്തയില്ല രണ്ടിനും. എന്തൊക്കെയോ ഡബ്ബിൾ മീനിംഗിൽ പറയുന്നുണ്ട്. കൂടുതലും പാച്ചുവിൻറെ വേട്ടയെകുറിച്ചാണ്. ഇടയ്ക്ക് ലില്ലിയുടെ കാര്യം പറയുന്നത് കേട്ട് ഞാൻ കണ്ണാടിയിലൂടെ നോക്കിയപ്പോൾ ലെച്ചു എന്നെ നോക്കി ചിരിക്കുന്നുണ്ട്. വീടെത്തുന്നതുവരെ ലെച്ചുവും പാച്ചുവും വാ തോരാതെ സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് അതിശയമായിരുന്നു. പാച്ചുവിനെ ഇത്രയും സ്നേഹിക്കുന്ന ലെച്ചുവാണോ ഇത്രയും നാൾ എന്റെ പെണ്ണായി ജീവിച്ചത്.