“May i come in sir…..”
” ഓഹ് നായകൻ എത്തിയോ….കഴിഞ്ഞോ കലാപരിപാടി… അതോ ഇനിയും എന്തേലും ഐറ്റം ഉണ്ടോ ബാക്കി….. ”
അയാൾക്ക് അല്ലെങ്കിലേ എന്നെ കണ്ടൂടാ… അയാളുടെ വിറപ്പിച്ചുള്ള നോട്ടം കണ്ട് എനിക്ക് ചിരിയാണ് വന്നത്….
“സാറേ അറിയാതെ പറ്റിപോയത് ആണ് ഇനി ഇങ്ങനെ ഇണ്ടാവില്ല….. സോറി….”
” ഓ ഹീറോ സോറി യൊക്കെ പറയുമോ….”
മൈരന്റെ ആക്കിയുള്ള ചോദ്യം കണ്ട് കേറി അടിച്ചാലോ ന്ന് വിചാരിച്ചതാ പിന്നെ ഡിസ്മിസൽ ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പൊട്ടനെ പോലെ നിന്ന് കൊടുത്തു…. അയാൾ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….. എന്റെ മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു….
“ഡാ മാങ്ങാതലയാ നീ കേൾക്കുന്നുണ്ടോ….മ്മ് ചെല്ല്….ഇനി നിന്റെ വെളച്ചിൽ ഈ ക്യാമ്പസ് ഇൽ എടുത്താ… നീ പൊറത്താ… ”
“മൈര്… ചൊപ്പാ… കുണ്ണ…..”
തിരിച്ചു നടന്ന് വരുമ്പോൾ അയാളോടുള്ള കലിപ്പ് മൊത്തം ഞാൻ ഭിത്തിയിൽ ഇടിച്ചും കുത്തിയും തീർത്തു….
” ഡാ… കുപ്പി വല്ലതും ബാക്കിയുണ്ടോ….. ”
“ഒരു മൈരും ഇല്ല….ആകെ 4 ഫുള്ള ഇറക്ക്യേ….150 പിള്ളേരും… ഞാൻ ഇത് എവിടെന്ന് ഉണ്ടാക്കി കൊടുക്കാനാണ്…”
“ഡാ ഒമു നീ വന്നേ എനിക്ക് ആകെ തലക്ക് ഭ്രാന്തായി ഇരിക്കാണ്…..എടാ ഞങ്ങൾ എന്നാ പോന്നാണെ…..”
ഞാൻ പോയി കാന്റീനിന്റെ അടുത്ത് വെച്ച എന്റെ വണ്ടി പോയി എടുത്തു….. ഒമുവിനെയും കൂട്ടി വണ്ടി തിരിക്കാൻ നേരം രണ്ട് പെൺകുട്ടികൾ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു….
“ചേട്ടാ ആരതിക്ക് ചേട്ടനെ ഒന്ന് കാണണം എന്ന് പറയുന്നുണ്ട് അവൾ അവിടെ ആൽമരത്തിന്റെ അവിടെ ഇരിപ്പുണ്ട് ചേട്ടൻ ഒന്ന് അങ്ങോട്ട് വരാമോ…”അതും പറഞ്ഞു രണ്ടും കൂടി അങ്ങോട്ട് പോയി…
“എന്റെ മോനെ കോളടിച്ചല്ലോടാ.. ഇത് അത് തന്നെ… നിന്റെ പെർഫോമൻസ് കണ്ട് അവൾ ഷോക്ക് ആയിരിക്കുകയാണ്…”
“മൈര്… അവളെന്നെ വെട്ട് പറയാൻ വിളിക്കുന്നത് ആട ഞാൻ കണ്ടായിരുന്നു… ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് നീ കാണേണ്ടത് ആയിരുന്നു….ഇത് ഒറപ്പാ ചീത്ത പറയാൻ തന്നെ….”