“പിന്നെ നിന്നേ ചീത്ത പറഞ്ഞിട്ട് അവൾ ഈ ഗേറ്റ് കടക്കുന്നത് എനിക്കൊന്ന് കാണണം….”അവൻ കൈമുട്ട് ഒക്കെ കയറ്റി പറയുന്നത് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്….
“നീ മലത്തും… ഞാൻ എന്നാ പോയിട്ട് വാങ്ങീട്ട് വരുന്നു…..അതും പറഞ്ഞു ഞാൻ അവളുടെ അടുത്തേക് പോയി….എന്നെ കണ്ടതും അവളുടെ മുഖം ചുവക്കാൻ തുടങ്ങി.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ തുടങ്ങി…..
“ഡോ, താൻ ആരാണെന്നാണ് തന്റെ വിചാരം….. ഈ ഹീറോയിസം ഒക്കെ കണ്ടാൽ വീഴുന്ന പെൺപിള്ളേർ ഇണ്ടാവും…ഇല്ലെടോ താൻ കണ്ടിട്ടില്ല… നല്ല നട്ടെല്ലുള്ള പെൺപിള്ളേരെ….. ധർമടത്ത് ചെന്ന് അന്വേഷിച്ചു നോക്ക് മാളികവീട്ടിൽ രാജീവനെ പറ്റി….. അവൻ ഒരു ഗിറ്റാറും കൊണ്ട് ഇറങ്യേക്കുന്നു…. ഇതൊക്കെ ചീപ് 80’s ഷോ ആണെന്ന് ഊഹിക്കാനുള്ള ബുദ്ധിപോലും ഇല്ലെടോ തനിക്ക്…… i fell in love when the minute i saw you… തുഫ്……….. വാടി….”
ഇത്രയൊക്കെ പറഞ്ഞു കൊണ്ട് അവൾ കൂട്ടുകാരികളുടെ കൂടെ നടന്ന് പോയി ഞാൻ ശരിക്കും ഞട്ടിയിരിക്കുകയാണ്…….എന്താലും അവളുടെ വായിൽ നിന്ന് കേൾക്കും എന്ന് ഉറപ്പോടെയാണ് ഞാൻ പോയതെങ്കിലും ഇത്രയൊക്കെ പറയും എന്ന് ഞാൻ നിരീച്ചതേ ഇല്ല….മൈര്…..
” ഡാ ഓളെന്ത് പറഞ്ഞു… ”
മൈര് നാറിയത് പറയാൻ പറ്റുമോ….ഈ പുണ്ടച്ചിയോട് ഇപ്പൊ എന്ത് പറയും
“അവൾക് വേറെ ലൈൻ ഉണ്ട് പോലുമെടാ….പെണ്ണിന് നല്ല വെഷമം ഉണ്ടെന്ന് തോന്നുന്നു നോ പറയുന്നതിൽ… എന്നോട് പറയുവാ… ചേട്ടന് എന്നെക്കാൾ നല്ല കുട്ടിയെ കിട്ടും….. നമ്മക്ക് ഫ്രണ്ട്‌സ് ആകാന്ന്… ശെ….വെറുതെ ആക്രാന്തം പിടിച്ചു പറഞ്ഞിട്ടാ… ലൈൻ ഒക്കെ ഉണ്ടോന്ന് അന്വേഷിച്ചിട്ട് പറഞ്ഞാ മതി ആയിരുന്നു അല്ലേടാ…”
“മൈരാ നിന്നോട് ആരേലും ചാടി കേറി പറയാൻ പറഞ്ഞോ….ആ കൊച്ചിന് ലൈൻ ഉണ്ടാകും ന്ന് എന്താ ഉറപ്പ്… ചെലപ്പോ നിന്നേ ഒഴിവാക്കാൻ പറഞ്ഞത് ആണെങ്കിലോ?…പിന്നെ ഈ പൈങ്കിളി പരിപാടി ഒക്കെ എല്ലാർക്കും ഇഷ്ടാവണം എന്നില്ല മോനേ…..”
ഇതെന്താ ഈ കൂതി ഇങ്ങനെയൊക്കെ പറയണേ… ഇനി അവൻ അവൾ പറയുന്നതങ്ങാനം കേട്ടുകാണുമോ….
“ഇടക്കൊക്കെ ഇങ്ങനെ ഒക്കെ ആവണം എന്നാലല്ലടാ ജീവിക്കാൻ ഒരു രസം ഉള്ളൂ….അല്ലെങ്കിലും ആഗ്രഹിക്കുന്നത് മുഴുവൻ കിട്ടിയാൽ പിന്നെ ജീവിക്കാൻ എന്താടാ ഒരു സുഖം…..” ചമ്മി നാറിയിട്ട് ഇരിക്കുകയാണെലും മൈരന്റെ തള്ളിനു ഒരു കുറവും ല്ലാ…..ഞാൻ എന്നോട് തന്നെ പറഞ്ഞു….