ദേ ജയേച്ചിക് ഇടക്ക് ഒക്കെ നിന്ന് മീറ്റ് ചെയ്യൻ തരണം എന്നൊക്കെ എന്നോട് പറഞ്ഞിട്ട് ഉണ്ട്.
എന്റയും ദീപു ന്റെയും വിശപ്പ് മാറ്റിട്ടെ ഞങ്ങൾ നിന്നെ വീടു. ”
“ഹും.
ദീപു എന്ത്യേ?”
“പാവത്തിന് ക്ഷീണം ആണ്.
ആണുങ്ങൾക് അറിയില്ലല്ലോ പിരിയാഡ്സ് ടൈം ലെ ഞങ്ങളുടെ അവസ്ഥ.”
ഞാൻ മുഖത്ത് ചിരിച്ചു കാണിച്ചിട്ട്.
“അതുപോലെ നിങ്ങൾക്കും അറിയില്ലല്ലോ ഞങ്ങളുടെ അവസ്ഥ.”
അതും പറഞ്ഞു ഉള്ളിലേക്ക് കയറാൻ നേരം അവൾ.
“എന്നാ ഏട്ടാ മുഖത്ത് ഒരു തെളിച്ച കുറവ്.”
“യേ ഒന്നുല്ല.
ഞാൻ ഒന്ന് കിടക്കട്ടെ.”
“വിളക് വെക്കാറായി ഇനി കിടക്കണ്ട.”
“എന്നാ ഞാൻ പോയി കുളിച്ചിട്ട് വരാം.”
അത് പറഞ്ഞു മുറിയിൽ ചെന്ന് ഒരു കവി മുണ്ടും ഉടുത്തു തോർത്ത് എടുത്തു കൊണ്ട് കുളിക്കാൻ കയറി.
ആ കുളി എനിക്ക് ഒരു മണിക്കൂർ എടുത്തു.
തിരിച്ചു വന്നപ്പോൾ
വീടിന്റെ ഫ്രണ്ടിൽ രേഖയും ആയി സംസാരിച്ചു കൊണ്ട് ഇരിക്കുന്ന ജൂലിയെ ആണ് കണ്ടേ. രണ്ടാളും സെയിം എജ് അല്ലോ.
ഞാൻ വരുന്നത് കണ്ട് ജൂലി സംസാരം നിർത്തി. ഡിയോ യിൽ നിന്ന് ലാപ്ടോപ് എടുത്തു കൊണ്ട് എന്റെ അടുത്ത് വന്നു എന്റെ കൈയിൽ തന്നു.
“പോകുവാ.
ഇല്ലേ അമ്മ വഴക് പറയും.”
എന്ന് പറഞ്ഞു അവൾ ഹെൽമറ്റ് വെച്ച് ഡിയോ യിൽ കയറി ഇരുന്നു.
രേഖയോട് പോകുവാ എന്ന് പറഞ്ഞപ്പോൾ.