വളഞ്ഞ വഴികൾ 12 [Trollan]

Posted by

വെറും ഒരു അപകടം തന്നെ ആക്കുമോ .

അവളെ കെട്ടിപിടിച്ചു ഉറക്കത്തിലേക് മയങ്ങി.

രാവിലെ എന്നെ രേഖ ആണ് വിളിച്ചു എഴുന്നേപ്പിച്ചത്.

ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു ഞാൻ പുറത്തേക് ഇറങ്ങി.

എന്നും വായിനോക്കാൻ പോയി ഇരിക്കുന്നോടത്തേക് ചെന്ന്.

മാറ്റവന്മാരും അവിടെ ഉണ്ടായിരുന്നു.

ഞാനും അവരുടെ കൂടെ കൂടി.

പക്ഷേ എന്റെ മനസിൽ മുഴവനും രേഖ തൊടുത് വിട്ട ശരം തുളഞ്ഞു കയറി ഇരിക്കുക ആണ്. അത്‌ എന്റെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു.

ഞാൻ അതും ആലോചിച്ചു കനാലിലെ വെള്ളം ഒഴുകുന്നത് നോക്കി കൊണ്ട് ഇരുന്നു.

അപ്പൊ തന്നെ പട്ട യുടെ ചോദ്യം എത്തി.

“നീ ആരുടെ പൂറ് പൊളിക്കുന്നത് സ്വപ്നം കാണുവാ മൈരേ?”

ഞാൻ എന്റെ ചിന്തകളിൽ നിന്ന് ഉണർന്നു.

എനിക്ക് എന്തൊ പ്രശ്നം ഉണ്ടെന്ന് അവർക്ക് ഒറ്റയടിക്ക് മനസിലാക്കി കാരണം എന്റെ മുഖം എല്ലാം മാറി ഇരിക്കുന്നു. ചിരിച്ചു രസിച്ചു ഇരുന്ന എന്റെ നിഷ്കള്ളങ്കം ആയിരുന്ന മുഖം ഇന്ന് വേറെ ഒരു ഭാവത്തിലേക്ക് മാറി കഴിഞ്ഞിരിക്കുന്നു.

“എന്ത് പറ്റിയാടാ?”

“യേ ഒന്നും ഇല്ലാ.

വെറുതെ പഴയ കാലത്തെത്തേക് ഒന്ന് തിരിഞ്ഞു നോക്കി പോയി.”

“ഉം.”

“എടാ നമ്മുടെ മുതലാളി യുടെ ലോറി ഇല്ലേ. അതിന്റെ ഇൻഡിക്കേറ്ററും ഹെഡ് ലൈറ്റ് ഒരെണ്ണം പോയി കിടക്കുവല്ലേ അത്‌ നന്നാക്കി ഇല്ലേ വെഹിക്കിൾ പണി തരും. ഞാൻ അത്‌ കൊണ്ട് പോയി ഒന്ന് നന്നാക്കിട്ട് വരട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *