“ഞാനും ഉണ്ട്.
ഈ മൈരൻ മാരുടെ കൂടെ ഇവിടെ ഇരുന്നാൽ രാത്രി അടിക്കാൻ ഉള്ള സാധനതിന് വേണ്ടി തെണ്ടേണ്ടി വരും.”
എന്ന് പട്ട പറഞ്ഞു അവനും ഞാനും മുതലാളി അടുത്ത് ചെന്ന് ലോറിയും എടുത്തു കൊണ്ട് പോന്നു.
പട്ട അടുത്ത് ഉള്ള വർക്ക് ഷോപ്പ് കാണിച്ചെങ്കിലും അവിടെ ഒന്നും കയറാതെ. ഇന്നലെ കണ്ടാ വർക്ക് ഷോപ്പ് ലക്ഷ്യം ആക്കി ഞാൻ വണ്ടി ഓടിച്ചു.
“നീ എങ്ങോട്ട് ആടെ പോകുന്നെ?”
ഞാൻ വണ്ടി സൈഡ് ആക്കി അവനോട് പറഞ്ഞു.
“ഇന്നലെ രേഖ എന്നോട് ഒരു ചോദ്യം ചോദിച്ചു.
അതിനുള്ള ഉത്തരം ഞാൻ പറഞ്ഞെങ്കിലും.
എന്തൊ എന്റെ ഉത്തരം ശരിയോ തെറ്റോ എന്ന് എനിക്ക് അറിയേണ്ടത് ഉണ്ട്.”
“അതിന് എന്തിനാ മൈരേ ലോറി ആയി ഉക്കാൻ ഇറങ്ങിയത്. ബൈക്ക് പോരെ ഇരുന്നില്ലേ?”
ഞാൻ ചിരിച്ചിട്ട്.
“ഡീസൽ ആരുടെ ആടാ കാത്തുന്നെ?
നഷ്ടം നമ്മുടെ മുതലാളി ക് അല്ലെ.
കുടിച്ചു കുടിച് ലേക്ക് പോയെന്ന് തോന്നല്ലോ നിന്റെ ”
അവൻ ചിരിച്ചിട്ട്.
“വണ്ടി എടുക് മൈരേ നമുക്ക് നിന്റെ പൊണ്ടാട്ടിയുടെ ചോദ്യത്തിന് ഉള്ള ഉത്തരം എല്ലാം കണ്ട് പിടിച്ചിട്ട് ഉള്ള്.
എന്താണ് ചോദ്യച്ചേ?”
“എന്റെ ജീവിതം മാറ്റി മറച്ച ആ ദുരന്തം ഒരു സാധാ അപകടം ആണോ അതൊ ആരെങ്കിലും???”
“നീ എന്താടാ പറയുന്നേ?
ഏയ്.
അങ്ങനെ ഒന്നും ആവില്ല.