ആശയും ലോക്ഡൗണും
Ashayum Lockdownum | Author : AshaBanker
എന്റെ പേര് ആശ. 28 വയസ്സ്.ഞാനും ഭർത്താവും ബാങ്കിൽ വർക്ക് ചെയ്യുന്നു. എന്നെ കാണാൻ സിനിമാ നടി അനന്യയെ പോലെ ആണെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്.
ഇതെന്റെ ആദ്യ ലോക്ക്ഡൗൻ കാലത്തെ അനുഭവമാണ്.
ഞാനും ഹസ്സും വേറെ വേറെ ബാങ്കിൽ ആണേലും ഒരുമിച് മംഗലാപുരം ആയിരുന്നു പോസ്റ്റിംഗ്. പ്രൊമോഷൻ എടുത്ത കാരണം ഹസ്സിനു ചെന്നൈലോട്ട് ട്രാൻസ്ഫർ ആയി. ഞാനും സ്പൗസ് ട്രാൻസ്ഫർ വഴി ചെന്നൈയിലേക്ക് ട്രാൻസ്ഫർ ചോദിച്ച ഇരിക്കുന്ന സമയത്തു ആണ് മോദിജി ലോക്ക്ഡൗൻ കൊണ്ടു വന്നെ.
ട്രാൻസ്ഫർ പോയിട്ട് നാട്ടിലേക്ക് പോകാൻ കൂടെ പറ്റാതായി. എല്ലാരും വർക്ക് ഫ്രം ഹോമും അവധിയും ആയപ്പോളും ബാങ്കിന് അതൊന്നും ബാധകം അല്ലാർന്നു.എന്നും പോകണം.ഉച്ച വരെ സമയം കുറച്ചെങ്കിലും നല്ല പോലെ വർക്കും.
ബാങ്കിൽ ഞാനടക്കം നാലു സ്റ്റാഫ് ആണ് ഉണ്ടായിരുന്നെ.ഞാനും പിന്നെ ഡൽഹിയിൽ നിന്നുള്ള ഹേമരാജ് പിന്നെ ബാക്കി രണ്ട് പേർ കർണ്ണാടകയിൽ നിന്നും.
എന്റേം ഹെമുവിൻറേം ഫ്ലാറ്റ് ഒരേ അപർട്മെന്റിൽ ആയിരുന്നു. ഹസ്സ് ഇവിടെ ഉണ്ടാർന്നപ്പോൾ ദിവസവും ഓഫിസിൽ ഡ്രോപ്പ് ചെയ്യും.വൈകീട്ട് പിക്ക് ചെയ്യാനും വരും.ബാങ്കും അപാർട്മെന്റും തമ്മിൽ രണ്ട് കിലോമീറ്റർ ദൂരം ഉണ്ട്. ലോക്ക്ഡൗൻ അയേൽ പിന്നെ ഓട്ടോയും നിർത്തി. പിന്നെ ബാങ്കിൽ പോവൽ ഹെമുവിന്റെ കൂടെ ആക്കി.
ഹേമുവും എന്നെപോലെ തന്നെ ഒറ്റക്കാർന്നു.അവന്റെ ഭാര്യ ഏഴു മാസം പ്രെഗ്നൻറ് ആയോൻഡ് ഫാമിലിയോടൊപ്പം നാട്ടിലോട്ട് പോയിരുന്നു. ഹേമുവിനെ പറ്റി പറയുവണേൽ അധികം സംസാരിക്കുക ഒന്നും ചെയ്യാത്ത ഒരു പ്രകൃതം.