ളാ സാറേ…
ഞാൻ നിങ്ങളുടെ വാർഡിൽ വന്ന് അന്ന്വേഷിച്ചപ്പോൾ കിട്ടിയ വിവരം അങ്ങനെ അല്ലല്ലോടീ… നീയും ഇവളുമാരും
ആ ചത്ത തള്ളയുമായി എന്നും വഴക്കല്ലാ
യിരുന്നോ… നിങ്ങള് തള്ളേ കിണറ്റിൽ തള്ളിയിടുന്ന കണ്ടവർ ഉണ്ട്… അവർ കോടതിയിൽ വന്ന് സാക്ഷി പറയാന്ന് സമ്മതിച്ചിരിക്കുകയാ… അറിയാവോ..
സാമദ്രോഹികൾ… ഒറ്റയെണ്ണം പറയുന്നത്
വിശ്വസിക്കരുത് സാറേ… എല്ലാത്തിനും എന്നോടും ദേ ഈ പിള്ളാരോടും അസൂയ
യാ സാറേ..
അതെന്താടീ നിങ്ങളോട് നാട്ടുകാർക്ക് ഇത്ര അസൂയപ്പെടാനുള്ളത്….
അത് സാറേ… ഞാൻ ഒരുത്താന്റേം അടു
ത്ത് ഒരു പത്തു രൂപക്കോ നാഴി അരിക്കോ
കൈ നീട്ടാത്തകൊണ്ട്… ഞാൻ ആടിനേം പശൂനേം വളർത്തിയാ ഈ മക്കളെ വളർത്തിയത്… അത് കൊണ്ടുള്ള കണ്ണു കടിയാ സാറേ….
ഇതൊക്കെ എന്നോട് പറയാം…
കോടതിയിൽ സാക്ഷി മൊഴിക്കാ വില.. അതറിയാമോ..? ജാമ്മ്യം എടുക്കാൻ ആരെങ്കിലും ഉണ്ടോടീ നിങ്ങൾക്ക്…?
ആരും ഇല്ല സാറേ…. ഞങ്ങളെ വിട്ടയക്കാൻ
സാറൊന്നു പറ…
നീ ഇങ്ങടുത്തു വന്നേ… ഒരു കാര്യം പറയാനാണ്…
മാമ്മദിന്റെ അടുത്തേക്ക് മടിച്ചു മടിച്ചു നീങ്ങി നിന്ന സുലോചനയോട് അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു..
എടീ… ഞാൻ പറയുന്നത് അനുസരിച്ചാൽ
നിങ്ങൾക്ക് ജയിലിൽ പോകാതെ രക്ഷ പെടാം… കേസ് ചാർജ് ചെയ്തിട്ടില്ല.
അതിന് ഉത്തരവിടെണ്ടത് SI അദ്ദേഹമാണ്.
ആള് ഇത്തിരി പൂതിയൊക്കെയുള്ള ആളാ
ണ്… നിനക്കും മക്കൾക്കും രക്ഷ പെടണമെങ്കിൽ അദ്ദേഹത്തിന്റെ പൂതിയ
ങ്ങു തീർത്ത് കൊടുക്ക്….
സുലോചനക്ക് കാര്യം പിടികിട്ടി…
അയ്യോ സാറേ… ഞാൻ അങ്ങനെയൊന്നും
ഇതുവരെ….