എപ്പോഴാണ് പ്രണയം ഇല്ലാതെ കാശിനും മറ്റ് സാഹചര്യത്തിനും അനുസരിച്ചു ഞാൻ എന്റെ ശരീരം കാഴ്ച വെക്കാൻ തുടങ്ങിയത് .
റർർർർർങ്
എന്റെ ചിന്തകളിൽ നിന്നും എന്നെ തിരികെ കൊണ്ടുവന്നത് പുറത്ത് ഗേറ്റിൽ നിന്നും വന്ന ബസ്സർ സൗണ്ട് ആണ്. ഇടക്ക് വീട് അടിച്ചുവരാനും മറ്റും പണിക്കർ വരാറുണ്ടായിരുന്നു. അവർ ആണെന്ന് കരുതി ഞാൻ ഗേറ്റ് ഓപ്പൻ ചെയ്തു.
ഡിംഗ് ഡോങ്
കുറച്ച് കഴിഞ്ഞു കോളിങ് ബെല്ലിന്റെ ശബ്ദം കെട്ടു. ഞാൻ ചെന്ന് വാതിൽ തുറന്നു. മുന്നിൽ എനിക്ക് പരിജയം ഉള്ള മുഖം ഇത് ആരാ എന്നെ ഞാൻ ഒരു നിമിഷം ആലോചിച്ചു നിന്നു.
” നന്ദന!!!!!!……… നീ എന്താ ഇവിടെ………… ഓഹ് അവൻ നിന്റെ ഡീറ്റെയിൽസ് ഒക്കെ എന്നോട് ചോദിച്ചിരുന്നു ”
അപ്പോഴും എനിക്ക് ആളെ മനസിലായില്ലായിരുന്നു. ഞാൻ ആലോചിച്ചു നിക്കുന്നത് കണ്ട് അവൻ പറഞ്ഞു.
” ഏയ്യ് എന്നെ മനസിലായില്ലേ ഞാൻ ജോൺ …. നമ്മൾ കുറച്ച് നാൾ മുൻപ് ഒന്ന് കുടിയിട്ടുണ്ട്……. ഇറ്റ് വാസ് ആൻ ഔസോം നൈറ്റ് ”
ഞാൻ അയാളോട് കയറാൻ പറയും മുമ്പ് തന്നെ അയാൾ വീടിനുള്ളിലേക്ക് കയറി.