” മൂഡ് ഒക്കെ ഞാൻ ഉണ്ടാക്കാം ”
അയാൾ പെട്ടെന്ന് എന്നെ കടന്നുപിടിച്ചു. ഞാൻ അയാളെ തള്ളി മാറ്റി. അയാൾ എന്നെ ദേഷ്യത്തോടെ നോക്കി.
” കാർത്തിക്ക് ഉടനെ ഒന്നും വരില്ല …. നിങ്ങൾ ഇപ്പോൾ പോകു ”
” ഒക്കെ ഞാൻ പോകാം ……. നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല പക്ഷേ ഒരു കിസ്സ് എങ്കിലും കിട്ടുമോ? ”
“നോ താങ്കൾ ഇപ്പോൾ പോകു…. നമ്മുക്ക് പിന്നീട് ആലോചിക്കാം ”
അയാളുടെ മുഖത്ത് നല്ല നിരാശ ഉണ്ടായിരുന്നു. അയാൾ പോകാനായി എഴുന്നേറ്റു. ഞാൻ അയാളുടെ പുറകെ വാതിൽ അടക്കം എന്ന ചിന്തായിൽ നടന്നു. കുറച്ച് നാളിനു ശേഷം ആണ് ഞാൻ ഒരാളോട് തീർത്തും നോ പറയുന്നത്. കാർത്തിക്കിന്റെ കരാർ ആണോ അതിന് കാരണം അതോ ഞാൻ മനസ് കൊണ്ട് നോ പറഞ്ഞത് ആണോ. എന്റെ മനസിലേക്ക് കാർത്തിക്കിന്റ ഓർമ്മകൾ വരാൻ തുടങ്ങി.
പെട്ടെന്ന് മുന്നിൽ നടന്ന ജോൺ തിരിഞ്ഞു നിന്നു എന്നെ കെട്ടിപിടിച്ചു.. പെട്ടെന്ന് ഉണ്ടായ നീക്കത്തിൽ എനിക്ക് പ്രേതികരിക്കാൻ സമയം കിട്ടിയില്ല. അയാൾ എന്നെ അയാളുടെ കരങ്ങൾക്ക് ഉള്ളിൽ ആക്കി കഴിഞ്ഞിരുന്നു. എന്റെ ചുണ്ടിൽ അയാളുടെ ചുണ്ടുകൾ അമർത്തി എന്നെ ചുംബിച്ചു. എന്റെ കൈകൾക്ക് അടിയിൽ കൂടെ അയാൾ കടന്നു പിടിച്ചിരിക്കുന്നത് എന്റെ കൈകൾ അയാളുടെ പുറത്ത് ആയിരുന്നു. ഞാൻ അയാളിൽ നിന്നും വിട്ടുമാറാൻ നോക്കികൊണ്ടിരുന്നു.
ഥാപ്