മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]

Posted by

മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8

Moonnu Chinthakal Cheithikal Part 8 | Author : Anandan

Previous Part


 

ആദ്യം മായി പറയുക ആണ്‌  ഇഷ്ടം ഉള്ളവർ വായിച്ചാൽ മതി.  ഊമ്പിയ കഥ ആണെന്ന് കമെന്റ് ഇട്ട അതെ പേരുള്ളവർ ആരും വായിക്കേണ്ട

 

 

ആനന്ദൻ

 

 

 

 

കിരൺ ഉറച്ച മനസോടെ ലോറി ഓടിക്കുക ആണ്‌, തന്റെ അമർഷം മുഴുവൻ ആക്സിലേറ്ററിൽ തീർത്തു. നീണ്ടു നിവർന്നു കിടക്കുന്ന ഹൈവേ കൂടി വാഹനം ശര വേഗം പാഞ്ഞു തന്റെ മുന്നിൽ വന്ന എന്തിനെയും തകർത്തു എറിയാൻ വെമ്പൽ കൊണ്ട്. ആ ലോറി കാലന്റെ പ്രതിനിധി ആയി രൂപം എടുത്തു.

 

 

അമീറിന്റെ ബൈക്ക് ദൂരെ പോകുന്നത് കാണാം. അവൻ തിരിഞ്ഞ ആ റൂട്ട് കിരണിന്  ആവേശം നൽകുന്ന ഒന്നായിരുന്നു കാരണം ഇടതു വശം ഒരു  വലിയ കനാൽ ആണ്‌ ആല്ലെകിൽ ഒരു നദി എന്ന്‌ പറയാം അതിശക്തം ആയി കുത്തൊഴുക്കു ആണ്‌.   ഡാമിൽ നിന്നും വെള്ളം

Leave a Reply

Your email address will not be published. Required fields are marked *