അശ്വതി -ഹലോ ശോഭ
ശോഭ വിഷമം കലർന്ന ശബ്ദത്തിൽ പറഞ്ഞു
ശോഭ -ആ അശ്വതി
അശ്വതി -ശോഭക്ക് ഒരു സന്തോഷ വാർത്ത ഉണ്ട് കിരൺ നിരപരാധിയാണെന്ന് എല്ലാവർക്കും മനസ്സിലായി
അശ്വതിയുടെ വാക്കുകൾ കേട്ട് ശോഭയുടെ മനസ്സിൽ സന്തോഷം നിറയാൻ തുടങ്ങി
ശോഭ -സത്യമാണോ ഈ പറയുന്നെ
അശ്വതി -അതെ കിരണേട്ടനെ വിട്ടയിച്ചിട്ടുണ്ട്
ശോഭ പിന്നെയും സന്തോഷിച്ചു
ശോഭ -ഇതെങ്ങനെ സംഭവിച്ചു
അശ്വതി -എല്ലാം കിരൺ ഏട്ടന് അറിയാം നേരിൽ കാണുമ്പോൾ ചോദിച്ചാൽ മതി
ശോഭ -മ്മ്
അശ്വതി -പിന്നെ എനിക്ക് കുറച്ചു തിരക്ക് ഉണ്ട്
ശോഭ -ശെരി
അങ്ങനെ അശ്വതി ആ കാൾ കട്ട് ചെയ്യ്തു അശ്വതിയുടെ ഉള്ളിൽ ചെറിയ കുറ്റബോധം വരാൻ തുടങ്ങി
“ച്ചെ ഞാൻ ശോഭയെ തെറ്റിധരിച്ചു ഭർത്താവിനെ രക്ഷിക്കാൻ അവൾ എന്നെ ഒരു രീതിയിലും ഭിഷണിപ്പെടുത്തിയില്ല. ദൈവമേ കിരണേട്ടനെ രക്ഷിച്ചത് അത്തിന്റെ പ്രായചിതം ആയി കാണണേ”
അശ്വതി ചെയ്യതാ തെറ്റിനെ മറ്റൊരു ശരി കൊണ്ട് ഇല്ലാതെയാക്കി എന്ന് അശ്വസിച്ചു
അങ്ങനെ ഈ സമയം കിരൺ വീട്ടിൽ എത്തി കിരണിനെ കണ്ടതും ശോഭ ഓടിവന്ന് കെട്ടിപിടിച്ചു കിരണും അമ്മയെ കെട്ടിപ്പുണർന്നു. ശോഭ പതിയെ കരയാൻ തുടങ്ങി
കിരൺ -അയ്യേ എന്തിനാ കരയുന്നെ
ശോഭ വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞു
ശോഭ -ഏട്ടനെ അവർ ഒരുപാട് തല്ലിയോ
കിരൺ -ഏയ്യ് അങ്ങനെ ഒന്നും ഉണ്ടായില്ല
കിരൺ അമ്മയുടെ മുഖം മുകളിലേക്ക് ഉയർത്തി
കിരൺ -എല്ലാം കഴിഞ്ഞില്ലേ ഇനി കരയല്ലേ
കിരൺ അമ്മയുടെ കണ്ണ്നീര് തുടച്ചു
ശോഭ -ഞാൻ എന്ത് മാത്രം വിഷമിച്ചെന്നോ
കിരൺ -ഒക്കെ എനിക്ക് അറിയാം എല്ലാം അശ്വതി പറഞ്ഞു
ശോഭ -മ്മ്
കിരൺ -അവൾ ഉള്ളത് കൊണ്ടാ എന്റെ നിരപരാധിത്വം എല്ലാവരും അറിഞ്ഞത്