ഞാൻ കേട്ട പാതി റൂമിൽ എത്തി സാധങ്ങൾ എല്ലാം അവിടെ ഇട്ടു ബെഡിൽ ഒറ്റ കിടത്തം നല്ല ക്ഷീണം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പെട്ടന്ന് ഉറങ്ങി.
ഡീ…… ഒരു അലർച്ച കെട്ടാണ് ഞാൻ കണ്ണ് തുറന്നത്
തുടരും……
കഥ ഇഷ്ട്ടപെട്ടട്ടാൽ അഭിപ്രായം പങ്കുവക്കും എന്ന് വിശ്വസിക്കുന്നു. പോരായിമകൾ ചൂണ്ടി കാണിച്ചാൽ പരിഹരിക്കാൻ ശ്രമിക്കാം