Made in U.K for മൊണ്ണ സാലി [Athif]

Posted by

Made in U. K for മൊണ്ണ സാലി 1

Make in UK for Monna Sali Part 1 | Author : Athif


 

Post ചെയ്ത മറ്റ് കഥകൾ പോലെ ഇത് വല്ലവരും എഴുതിയത് അല്ല..

ഞാൻ തന്നെ കഷ്ടപ്പെട്ട് എഴുതിയ ഒരു കഥയാണ്.

[ Approve ചെയ്യണം, request ആണ് ]

എന്റെ പേര് സാലി, എനിക്ക് 27 വയസ്സ്, എന്റെ വീട് തിരുവല്ല.

ഞാൻ വിവാഹിതൻ ആണ്.

എന്റെ വീട്ടിൽ വാപ്പ ഉമ്മാ, പിന്നെ രണ്ട് ഇക്കാമാരും.

മൂത്ത ഇക്ക സുഹൈൽ എഞ്ചിനീയർ ആണ്.

ഫാമിലി ആയിട്ട് ദുബൈയിൽ settled ആണ്.

രണ്ടാമത്തെ ഇക്ക ഷാഹിദ് ബിസിനസ്‌ ആണ്.

വാപ്പയുടെ ബിസിനസ്‌ ഓക്കെ നോക്കി നടത്തുന്നു. ഷാഹിദ് ഇക്കായും വൈഫും വാപ്പയും ഉമ്മയും ഓക്കെ ഒരുമിച്ചു ആണ് താമസം.

ഞാനും ഹസ്നയും ഒരുമിച്ച് ഒരു വാടക വീട്ടിൽ ആണ് താമസം.

തിരുവല്ലയിൽ തന്നെ ആണ്.

എന്നെ എന്റെ വീട്ടുകാർക്ക് പോലും വലിയ കാര്യം ഒന്നും ആയിരുന്നില്ല.

ഫാമിലി issues ഒന്നും ഞാൻ അതികം വിവരിക്കുന്നില്ല.

എന്റെ കൈയ്യിൽ ഇരുപ്പിന്റെയും, പോട്ടത്തരത്തിന്റെയും, തല്ലുകൊള്ളിത്തരത്തിന്റെയും ഒക്കെ ഭലം തന്നെ ആണ്.

Ok..

ഞങ്ങൾ കോട്ടയത്ത്‌ ഒരു വീട് വെച്ചുകൊണ്ട് ഇരിക്കുകയാണ്.

ഹസ്നയുടെ വാപ്പ വലിയ ബസ്സ്നസ്സ് man ആണ്.

ഹസ്നയ്ക്ക് നാട്ടിൽ boutique ഓക്കെ ഉണ്ടായിരുന്നു. പിന്നെ അത്യാവശ്യം കുറച്ച് സ്ഥലവും, കടമുറികളും ഓക്കെ ഉണ്ട്.

കടമുറികൾ ഓക്കെ വാടകക്ക് കൊടുത്തിരിക്കുകയാണ്.

ഇക്കാമാർ നല്ല വിവരവും വിദ്യാഭ്യാസവും ഓക്കെ ഉള്ള നല്ല ചെറുപ്പക്കാർ ആയിരുന്നത് കൊണ്ട് settle ആയിരുന്നു.

ഞാൻ പഠിക്കാൻ മണ്ടൻ ആയിരുന്നത് കൊണ്ട് കഷ്ടിച്ച് പാട് പെട്ട് SSLC എഴുതി എടുത്ത് എന്ന് പറയാം.

പഠിക്കാൻ മാത്രം അല്ല, എനിക്ക് അങ്ങനെ ജനറൽ നോളെടുജും ഇല്ല.

എനിക്ക് അധികം friends ഒന്നും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *