നാട്ടിൽ കിട്ടുന്നതിലും ലാഭം ആണ്.
പിന്നെ bulk ആയി എടുക്കുന്നത് കൊണ്ട് scene ഇല്ല.
എല്ലാം ട്രെയിനും, പാർസൽ സർവീസും വഴി അയക്കാൻ ഉള്ള എല്ലാ ഏർപ്പാടുകളും ചെയ്തു.
ഞാൻ ഹസ്‌നയോട് പറഞ്ഞതിലും ഒരു ദിവസം മുന്പേ നാട്ടിൽ എത്തി.
ഹസ്നയ്ക്ക് ഒരു നല്ല ഗിഫ്റ്റും വാങ്ങിയിട്ടുണ്ട്.
ഹസ്നയുടെ 22 ആം പിറന്നാൾ.
ഒരു സർപ്രൈസ് കൊടുക്കാൻ ആണ് ഞാൻ നേരത്തെ വരുന്നത്.
ചങ്ങനാശ്ശേരിയിലേക്ക് ആണ് ആദ്യം പോയത്.
അവിടെ wholesale ൽ മാർകെറ്റിൽ ചെന്ന് കുറച്ച് സാധനങ്ങൾ purchase ചെയ്തു. ടോണിയുടെ കടയിലേക്ക് വേണ്ട സാധനങ്ങൾ ഒക്കെ ഇവിടെ നിന്നാണ് വാങ്ങുന്നത്.
ക്യാഷ് ഒക്കെ settle ചെയ്ത് വൈകിട്ട് ഒരു 9 മണിയോടെ ഞാൻ കോട്ടയത്തേക്ക് തിരിച്ചു.
ഒരു 10 മണി ആവുന്നതിനു മുൻപ് ഞാൻ വീട് എത്തി.
Gate തുറന്ന് അകത്തു കയറിയതും ഞാൻ ഒന്ന് ഞെട്ടി.,
അന്ന് കണ്ട ആ കറുത്ത കാർ മുറ്റത്.
ഞാൻ അകത്തേക്ക് നടന്നു.
എന്താണ് ആ വണ്ടി ഈ സമയം ഇവിടെ..
അന്ന് ഹസ്ന പറഞ്ഞത് ഫാത്തിമയുടെ husband നിസാർ എന്നല്ലേ..
ഞാൻ ഡോറിന്റെ അടുത്ത് നിന്നു.
രണ്ട് ഷൂസ് വെളിയിൽ കിടപ്പുണ്ട്.
രണ്ടും Gents shose ആണ്.
ഹാളിൽ ഒക്കെ ലൈറ്റ് ഓഫ് ആണല്ലോ.
Calling bell അടിക്കാൻ പോയ എന്റെ കൈ മെല്ലെ താഴേക്കു തളർന്നു വീണു..
അകത്തു നിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ല.
തല കുമ്പിട്ട് അൽപ്പ നേരം അവിടെ നിന്നു.
ഇനി ഹസ്ന ആ അപ്പച്ചേട്ടൻ പറഞ്ഞപോലെ വല്ലോം..
എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.
ഞാൻ ചെരുപ്പ് ഊരി കൈയ്യിൽ പിടിച്ച് മെല്ലെ വീടിന്റെ ചുറ്റിനും നടന്നു..
വീടിന്റെ ഇടത് വശം, പിന്നിൽ ഒക്കെ നോക്കി വലതു വശത്തു എത്തിയതും ഞങ്ങളുടെ ബെഡ്‌റൂമിൽ ജനൽ വഴി വെട്ടം കണ്ടു.
ഞാൻ അൽപ്പം അടുത്തേക്ക് നടന്നു.
ജനലിന്റെ അടുത്ത് എത്തി.
കർട്ടൻ ഉണ്ട്.
ഒന്നും കാണാൻ കഴിയില്ല, പക്ഷെ…………
പക്ഷെ ഞാൻ നെഞ്ചിൽ കൈ വെച്ച് അവിടെ, ആ നിലത്ത് മുട്ട് കുത്തി ഇരുന്നു പോയി…