എനിക്ക് വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു.
വല്ലാത്ത ദേഷ്യവും, അറപ്പും, വെറുപ്പും വിഷമവും ഒക്കെ.
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel.
ഹസ്ന : എന്താണ് ഇക്കാക്ക് പറ്റിയത്.
എന്നെ ഒന്ന് കെട്ടിപ്പിടിച്ചാൽ എന്താണ്..
ഞാൻ വന്നപ്പോൾ തൊട്ട് ശ്രദ്ദിക്കുകയാണ്.
എന്നോട് എന്തിനാണ് ഇങ്ങനെ ബിഹേവ് ചെയ്യുന്നത്…?
ആക്കക്ക് എന്നോട് പഴയപോലെ ഒരു ഇഷ്ടവും ഇല്ല.
എനിക്ക് നല്ല ക്ഷീണം ആണ്.
ഞാൻ ഒന്ന് കിടക്കട്ടെ..
Hasna : ഓ ശെരി.. Carry on.
കിടന്നോ.
ഉറങ്ങിക്കോ.
Sleep, sleep well.
ഞാൻ കുറെ നേരം ചെരിഞ്ഞു കിടന്നു.
എനിക്ക് ഉറക്കം വരുന്നില്ല.
Hasna ഉറങ്ങി കഴിഞ്ഞ് ഞാൻ തിരിഞ്ഞും മറിഞ്ഞും കുറെ കിടന്നു.
ഹസ്നയുടെ ഫോൺ എടുത്തു നോക്കി.
Lock ആണ്.
ഞാൻ എപ്പോളോ ഉറങ്ങിപ്പോയി.
രാവിലെ എഴുനേറ്റു.
ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറാൻ ഞാൻ പരമാവതി ശ്രമിച്ചു.
Hasna രാവിലേ തന്നെ എനിക്ക് ഒരിടം വരെ പോണം..
എന്റെ ഫ്രണ്ട് ഗൾഫിൽ നിന്ന് വന്നിട്ടുണ്ട്.
ഞാൻ ഒന്ന് പോയി കണ്ടോട്ടെ.
Hasna : എന്താണ് ആക്കേ. ഇങ്ങ് വന്നതല്ലേ ഒള്ളു.
വേണ്ട ഒരിടത്തും പോവേണ്ട.
ഷോപ്പിൽ പണിക് ആള് വരും.
അടുത്ത ആഴ്ച്ച അല്ലെ inauguration.
ഒരുപാട് പണി ഉള്ളതാ.
പ്ലീസ് ഹസ്ന.. പോയിട്ട് വേഗം ഇങ് വരാം.
പ്ലീസ് ഞാൻ ഒന്ന് പൊക്കോട്ടെ.
ഹസ്ന : അ എന്തേലും കാണിക്കു.
ഞാൻ രാവിലെ തന്നെ കുളിച്ചു ഒരുങ്ങി ഇറങ്ങി.
വണ്ടി എടുത്ത് നേരെ കോട്ടയം പാർക്കിലേക്ക് പോയി
അവിടെ ഒരു ബെഞ്ചിൽ ഇരുന്ന്.
എന്ത് ചെയ്യും ഒരു എത്തും പിടിയും ഇല്ല.
ഹസ്‌നയോട് ചോദിക്കണം.
അതോ
പ്രശ്നം ആവുമോ..
തെരുവിലേക്കു ഉറങ്ങണോ
അതോ..
ശ്ശോ…. ആഗെ വട്ടാവുന്നു.
ഓരോന്ന് ചിന്ദിച്ചിരുന്നപ്പോൾ പെട്ടന്ന് phone ring ചെയ്തു. ഞാൻ നോക്കുമ്പോൾ
Dilshad bhai calling..
Hello സലാം dilshad bhai
bolo… ( ഹലോ സലാം ദിൽഷാദ്, പറയൂ..)
Dilshad bhai : va alikkum salam sali bhai.. Kesa he ..? ( സലാം സാലി, സുഖം അല്ലെ..? )