അതേ, ഒന്ന് സംസാരിച്ചു നോക്കാം.
ഞാൻ ഫോൺ എടുത്ത് dilshad ഭായിനെ വിളിച്ചു.
[ മലയാളത്തിൽ ടൈപ്പ് ചെയ്യാം ]
ഹലോ dilahad ഭായി.. എനിക്ക് ഒരു help വേണം.
Bhai : എന്താണ് പറയൂ..
ഭായി എനിക്ക് ഒരു നമ്പർ ഹാക്ക് ചെയ്യണം..
Bhai : നിങ്ങൾ എന്താണ് ഈ പറയുന്നത്.
എനിക്ക് അറിയാം നിങ്ങൾക്ക് പറ്റും എന്ന്. അന്ന് ഞാൻ കണ്ടതാ.
പ്ലീസ് ഒന്ന് സഹായിക്കു സഹോദരാ..
എന്റെ ജീവിത പ്രശ്നം ആണ്.
Cash എത്ര വേണം എങ്കിലും ഞാൻ തരാം..
Bhai : അതൊക്കെ വേണോ..
വേണം പ്ലീസ് help me bhai
Bhai : ശെരി, ഇത് വേറെ ആരോടും പറയരുത്.
എങ്ങനെ ആണ് hack ചെയ്യേണ്ടത്, ട്രേസ് ചെയ്യാൻ ആണോ?
അതോ watch ചെയ്യാൻ ആണോ എങ്ങനെ ആണ്..?
ഡാറ്റസ് collect ചെയ്യാൻ ആണ് എങ്കിൽ അത് ഞാൻ ചെയ്യില്ല.
Bhai പറ്റും എങ്കിൽ calls and whatsapp chat ഒക്കെ എനിക്ക് കാണണം.
Bhai : ok വാട്സ്ആപ്പ് hack ചെയ്യാം.
ഞാൻ ഡീറ്റൈൽസ് മെയിൽ അയക്കാം.
Whatsapp web പോലെ ഒരു item ആണ്.
But അവർക്ക് നോട്ടിഫിക്കേഷനോ മറ്റോ ഒന്നും കിട്ടില്ല.
അവർ അറിയുക പോലും ഇല്ല.
സാലി ഭായിയുടെ മെയിൽ ID എനിക്ക് അയക്ക്.
ഞാൻ മെയിൽ ID അയച്ചു കൊടുത്തു.
അൽപ്പം കഴിഞ്ഞ് ദിൽഷാദ് എനിക്ക് മെയിൽ അയച്ചു.
അത് ഞാൻ open ചെയ്തു full റീഡ് ചെയ്തു പഠിച്ചു.
എന്നിട്ട് എനിക്ക് അയച്ചു തന്ന അപ്ലിക്കേഷൻ ഞാൻ ഇൻസ്റ്റാൾ ചെയ്തു.
ഞാൻ വീട്ടിൽ പോയപ്പോൾ ഹസ്ന അവിടെ ഇല്ല.
ഞാൻ call ചെയ്തപ്പോൾ ഷോപ്പിൽ ഉണ്ടത്രേ.
ഞാൻ വണ്ടി എടുത്ത് അവിടേക്കു പോയി.
കുറെ നേരം ഒക്കെ അവിടെ ചുറ്റി പറ്റി നിന്നു.
ഞാൻ എന്റെ ഫോൺ ഹസ്ന അറിയണ്ട് സൈലന്റ് ഇട്ടു.
ഹസ്ന ഫോൺ ഒന്ന് തരുവോ, സുഹൈല് ഇക്കാനെ ഒന്ന് വിളിക്കാനാ.