” വേണോ…. െപണ്ണേ…?”
കള്ളൻ അയഞ്ഞു തുടങ്ങി….
” വേണം…!”
തുട െ പാക്കി കണ്ണ കുടഞ്ഞെടുത്ത് ആത്മവിശ്വാസത്തോടെ ഭാമ പറഞ്ഞു…
*********
അടുത്ത ഞായറാഴ്ച ശരത്തുമായി കൃഷ്ണൻ നായർ കോഴിക്കോട്ട് പോയി…
ഓർക്കാപുറത്ത് കയറി ചെന്നത് കണ്ട് ഉണ്ണിക്കും ശോഭക്കും വലിയ സന്തോഷം
” ഇവന് ദേവഗിരിയിൽ ഇംഗ്ലീഷിന് ചേരണമെന്ന് ഒരേ നിർബന്ധം…. ദൂരെയാ… എന്ന് ഓർത്ത് ഞങ്ങൾക്ക് വിഷമം…”
” ഒരു കണക്കിന് അത് കാര്യായി… ഞങ്ങൾക്ക് ഒരു കൂട്ടായി… മോനെ പോലെ.!”
ഉണ്ണിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം… ശോഭയ്ക്കു അതിലേറെ….
വാത്സല്യത്തോടെ ശോഭ ശരത്തിന്റെ മുടിയിൽ തലോടി
” െപട്ടെന്ന് തന്നെ പോന്നോളു…. ഇത് നിന്റെ കൂടി വീടാ…!”
ഇറങ്ങാൻ നേരം അവരുടെ സന്തോഷം കണ്ട് കൃഷ്ണൻ നായരുടെ ഉള്ള് തണുത്തു…
അഡ്മിഷൻ കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ക്ലാസ്സ് തുടങ്ങും എന്ന അറിയിപ്പ് കിട്ടി…..